ഇന്ത്യൻ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല; മുസ്ലീങ്ങളെ വച്ച് ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നു; പൗരത്വ ഭേദഗതി നിയമത്തെ പ്രശംസിച്ച് സൂഫി വര്യന്മാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല; മുസ്ലീങ്ങളെ വച്ച് ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നു; പൗരത്വ ഭേദഗതി നിയമത്തെ പ്രശംസിച്ച് സൂഫി വര്യന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 08:53 pm IST
Facebook
Twitter
WhatsAppTelegram

കാൺപൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ പ്രശംസിച്ച് സൂഫി സംഘടനകൾ. മുസ്ലീങ്ങളെ നാടുകടത്താനാണ് പൗരത്വ നിയമം എന്ന തരത്തിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചരണങ്ങൾ നടത്തുമ്പോഴാണ് നിയമത്തിൽ നിലപാട് വ്യക്തമാക്കി സൂഫി സംഘടനകൾ രം​ഗത്തു വന്നിരിക്കുന്നത്. ഇന്ത്യൻ മുസ്ലീങ്ങളുമായി ഈ നിയമത്തിന് യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും ഭാരതത്തിലെ മുസ്ലീങ്ങളെ നിയമം ബാധിക്കുന്നില്ലെന്നും സൂഫി കൻഖ ദേശീയ പ്രസിഡൻ്റ് സൂഫി മുഹമ്മദ് ഹസൻ മജീദി അടക്കമുള്ള സൂഫി വര്യന്മാർ പ്രതികരിച്ചു.

“സിഎഎയ്‌ക്ക് ഇന്ത്യൻ പൗരന്മാരുമായി ഒരു ബന്ധവുമില്ല. അതുപോലെ തന്നെ, ഇന്ത്യൻ മുസ്ലീങ്ങളുമായും ഈ നിമയത്തിന് ബന്ധമില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ മതത്തിന്റെ പേരിൽ അതിക്രമങ്ങൾ നേരിടുന്ന ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ജൈനന്മാർ, ബുദ്ധമതക്കാർ, പാഴ്സികൾ എന്നിവർക്ക് ഭാരതത്തിൽ അഭയം നൽകുന്നതാണ് സിഎഎ. ഇന്ത്യയിൽ വന്ന് അഭയാർത്ഥികളായി ജീവിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകും. മുസ്ലീങ്ങളുടെ പൗരത്വം സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു. മുസ്ലീങ്ങളുടെ പേര് പറഞ്ഞ് അവർ വിഭജനത്തിന്റെ അജണ്ട മുന്നോട്ട് വയ്‌ക്കുന്നു”- മുഹമ്മദ് ഹസൻ മജീദി പറഞ്ഞു.

#WATCH | Kanpur, UP: National President of Sufi Kanqah Sufi Mohammad Hasan Majidi says, “This CAA has nothing to do with Indian citizens, similarly, it has nothing to do with Indian Muslims. This is for Hindus, Christians, Sikhs, Jain, Buddhists, and Parsi, who faced atrocities… pic.twitter.com/Fl4ulStxKb

— ANI (@ANI) March 14, 2024

പൗരത്വം എടുത്തുകളയുന്ന നിയമമല്ല സിഎഎ എന്ന് ഹസ്രത്ത് ബാബ താജുദ്ദീൻ ട്രസ്റ്റ് ചെയർമാൻ പ്യാരെ ഖാനും പ്രതികരിച്ചു.”സിഎഎ വളരെ നല്ല നിയമമാണ്, ഇത് ആളുകൾക്ക് പൗരത്വം നൽകുന്ന ഒരു നിയമമാണ്. ആരുടെയും പൗരത്വം എടുത്തുകളയുന്ന ഒന്നല്ല. ഇപ്പോൾ നടക്കുന്നതിന് സമാനമായ ഒരു തെറ്റിദ്ധാരണ ഇതിന് മുമ്പ് ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോഴും ചിലർ പ്രചരിപ്പിച്ചിരുന്നു. ഞാൻ കശ്മീരിൽ പോയപ്പോൾ അവിടെയുള്ള മുസ്ലീങ്ങളോട് സംസാരിച്ചു. ഇന്ന് കശ്മീരിന്റെ വികസനം കാണുക. ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമാണ് കശ്മീരിൽ വികസനം ഉണ്ടായത്”- പ്യാരെ ഖാൻ വ്യക്തമാക്കി.

Tags: Citizenship Amendment Actcaa act
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies