ഇന്ത്യയുടെ ആവശ്യപ്രകാരം അമേരിക്കയിൽ നിന്ന് 'പ്രതിരോധം'; MQ9B ഡ്രോൺ കരാർ അന്തിമഘട്ടത്തിൽ; ഡ്രോണിനെ പഠിക്കാൻ പ്രതിരോധ സേന
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആവശ്യപ്രകാരം അമേരിക്കയിൽ നിന്ന് ‘പ്രതിരോധം’; MQ9B ഡ്രോൺ കരാർ അന്തിമഘട്ടത്തിൽ; ഡ്രോണിനെ പഠിക്കാൻ പ്രതിരോധ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 08:35 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയും അമേരിക്കയും. 31 MQ9B ഡ്രോണുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക സമ്മതപത്രം കൈമാറി. നാല് ബില്യൺ ഡോളറിന്റെ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. കരാറുകൾ ബൈഡൻ ഭരണകൂടം തടഞ്ഞുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെയിലാണ് അമേരിക്കയുടെ പുത്തൻ നീക്കം.

സ്വീകാര്യത കത്ത് ലഭിച്ചതോടെ ഇന്ത്യൻ നാവികസേന ഉൾപ്പടെ ഡ്രോൺ ഉപയോ​ഗിക്കുന്ന പ്രതിരോധ സേന കരാർ പഠിക്കും. ഇന്ത്യ ആവശ്യപ്പെട്ട പ്രകാരമുള്ള സവിശേഷതകൾ ഉണ്ടോയെന്ന് പരിശോധിച്ച് വില തൃപ്തികരമായാൽ സുരക്ഷാ കാബിനറ്റ് കമ്മറ്റിക്ക് കത്ത് കൈമാറും. ഇന്ത്യൻ നാവികസേനയ്‌ക്ക് 16 ഉം വ്യോമസേനയ്‌ക്കും സൈന്യത്തിനും എട്ട് വീതം MQ9B പ്രിഡേറ്റർ ഡ്രോണുകളാകും ലഭിക്കുക.

171 ഹെൽ-ഫയർ AGM 114 R മിസൈലുകൾ, ലേസർ ഗൈഡഡ് ബോംബുകൾ, മിസൈൽ ലോഞ്ചറുകൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ, അന്തർവാഹിനി വിരുദ്ധ സോണോബോയ്‌കൾ, നിരീക്ഷണ പാക്കേജ് എന്നിവയുള്ള 31 ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിലും അതിർത്തിയിലും പ്രതിരോധം തീർക്കുന്നതിൽ ഇവ സുപ്രധാന പങ്ക് വഹിക്കും.

Tags: Letter of AcceptancePredator drone purchaseMQ9B Predator drone
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies