ഇ-സിം ഉപയോക്താവാണോ നിങ്ങൾ?; സുരക്ഷാ മുന്നറിയിപ്പുമായി വിദഗ്ധർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇ-സിം ഉപയോക്താവാണോ നിങ്ങൾ?; സുരക്ഷാ മുന്നറിയിപ്പുമായി വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 08:47 pm IST
Facebook
Twitter
WhatsAppTelegram

ഇ-സിം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. സാങ്കേതിക വിദ്യയുടെ പുരോഗതി ഹാക്കർമാർ ദുരുപയോഗം ചെയ്യുന്നതായാണ് കണ്ടെത്തൽ. ഉപയോക്താക്കളുടെ ഡാറ്റയും പണവും കൈക്കലാക്കുന്നതിന് ഹാക്കർമാർ ഇ-സിം പ്രൊഫൈലുകൾ ഉപയോഗിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

പഴയ ഫിസിക്കൽ സിം കാർഡ് സങ്കൽപ്പത്തെ മാറ്റി നിർത്തി സാങ്കേതിക വിദ്യയുടെ പുതിയ ഭാവമാണ് ഇലക്ട്രോണിക് സിം അഥവാ ഇ-സിം കാർഡ്. പുതിയ കണക്ഷനെടുക്കുന്നതിന് സിം കാർഡ് വാങ്ങേണ്ടതില്ല എന്നതാണ് ഇ-സിം ജനപ്രിയമാകാൻ കാരണം. ഓരോ ഫോണിലും ഫിസിക്കൽ സിമ്മിന് പകരം പുതിയ ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡഡ് സിം ഉണ്ടാകും. ടെലികോം കമ്പനികൾക്ക് ദൂരെ നിന്ന് ഇ-സിം പ്രോഗ്രാം ചെയ്യുന്നതിനും ഡീ ആക്ടിവേറ്റ് ചെയ്യുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും ഇ-സിം കണക്ഷൻ മറ്റൊരു ഡിവൈസിലേക്ക് മാറ്റുന്നതിനും സാധിക്കും. ഇത്തരം സാധ്യതകളാണ് ഹാക്കർമാർ ദുരുപയോഗം ചെയ്യുന്നത്.

ഉപയോക്താക്കളുടെ ഫോണിലെ ഇ-സിം പ്രൊഫൈൽ എടുത്ത് ഹാക്കർമാർ സ്വന്തം ഫോണിലേക്ക് മാറ്റുകയും മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ ഇത്തരം ശ്രമങ്ങൾ നടക്കുന്നുവെന്ന് റഷ്യൻ സൈബർ സുരക്ഷാ സ്ഥാപനമായ എഫ്എസിസിടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ അക്കൗണ്ടുകളുടെ വിവിധ സുരക്ഷാ സംവിധാനങ്ങൾ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നമ്പറിൽ വരുന്ന ഒടിപിയിലൂടെ അക്കൗണ്ടുകളിൽ അനധികൃതമായി കയറാനും ദുരുപയോഗം ചെയ്യാനും ഹാക്കർമാർക്ക് സാധിക്കും. ഇ-സിം കണക്ഷനിൽ ഉപയോഗിക്കുന്ന നമ്പറിൽ ബാങ്ക് അക്കൗണ്ടുകൾ, ക്ലൗഡ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകൾ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

Tags: e-sim
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies