പടവെട്ടാൻ റാണിമാർ തയ്യാർ..! വനിതാ പ്രിമിയർ ലീ​ഗ് കലാശ പോര് ഇന്ന്; കിരീടം ആരുയർത്തിയാലും മലയാളി മുത്തം ഉറപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടവെട്ടാൻ റാണിമാർ തയ്യാർ..! വനിതാ പ്രിമിയർ ലീ​ഗ് കലാശ പോര് ഇന്ന്; കിരീടം ആരുയർത്തിയാലും മലയാളി മുത്തം ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അനായാസ-ആധികാരിക വിജയങ്ങൾ, ശ്വാസമടക്കിപ്പിടിച്ച മത്സരങ്ങൾ…മികച്ച ബാറ്റിം​ഗ്-ബൗളിം​ഗ് പ്രകടനങ്ങൾ…ഇത്രയോക്കെ ചേർന്നതാണ് ഇത്തവണത്തെ വനിതാ പ്രിമിയർ ലീ​ഗ്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും നേർക്കുനേർ വരുമ്പോൾ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. രണ്ടു ടീമുകളിലും സാന്നിദ്ധ്യമായി ഓരോ മലയാളികളുണ്ട്. ആര് കിരീടം നേടിയാലും അതിലൊരു മലയാളി മുത്തം ഉറപ്പ്. ബാം​ഗ്ലൂരിനായി ആശാ ശോഭനയും ഡൽഹിക്കായി മിന്നു മണിയും കളത്തിലിറങ്ങിയാൽ അത് റെക്കോർഡുമാകും.

ഡൽഹി ക്യാപ്റ്റൻ മെ​ഗ് ലാനിം​ഗ് നയിക്കുന്ന ബാറ്റിം​ഗ് നിരയുടെ കരുത്തിനെ അതിജീവിച്ചാൽ മാത്രമേ സ്മൃതിയുടെ മന്ഥനയുടെ ബം​ഗ്ലൂരിന് കിരീട സാദ്ധ്യതയുള്ളു. ടൂർണമെന്റിൽ ഏറ്റവും വിസ്ഫോടന ബാറ്റിം​ഗ് നിരയുള്ളതും ഡൽഹിക്ക് തന്നെ താനിയ ഭാട്ടിയ, ജെമൈമ റോഡ്രി​ഗസ്, ഷെഫാലി വർമ്മ എന്നിവരെത്തുന്നത് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം ഉയർത്താൻ. മാരിസെയ്ൻ കാപ്, രാധാ യാദവ്, ശിഖ പാണ്ഡ,ജെസ് ജോനാസൻ എന്നിവർ നയിക്കുന്ന ബൗളിം​ഗ് നിര അതിശക്തം.

മറുവശത്ത് എലിസ് പെറിയുടെയും ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും പോരാട്ടങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ആർ.സി.ബിയുടെ വരവ്. സോഫി ഡിവൈനെയും മാറ്റി നിർത്തിയാൽ സ്ഥിരതയില്ലായ്മ വലിയൊരു പോരായ്മയാണ്. ഓൾ റൗണ്ട് മികവ് നിർണായക ഘട്ടങ്ങളിൽ പുറത്തെടുക്കുന്ന എലിസ് പെറിയാണ് ടീമിന്റെ ശക്തി കേന്ദ്രം. ഡൽഹിക്കെതിരെ നാലു തവണ എത്തിയപ്പോഴും ആർ.സി.ബിക്ക് തോൽക്കാനായിരുന്നു വിധി. അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. സ്പോർട്സ് 18 ചാനലിലൂടെ സംപ്രേഷണമുണ്ട്. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും തത്സമയം കാണാം.

Tags: delhi capitalsRoyal Challengers BangaloreWPL Final 2024
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies