കോലിയെ എന്തുവിലകൊടുത്തും ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം, നൻപനായി വാദിച്ച് ക്യാപ്റ്റൻ രോഹിത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കോലിയെ എന്തുവിലകൊടുത്തും ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം, നൻപനായി വാദിച്ച് ക്യാപ്റ്റൻ രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 07:57 pm IST
FacebookTwitterWhatsAppTelegram

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോലി ടീമിന്റെ ഭാഗമാകില്ലെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ കോലി ടീമിൽ നിർബന്ധമായും വേണമെന്ന കാര്യം നായകൻ രോഹിത് ശർമ്മ ബിസിസിഐയെ അറിയിച്ചെന്നാണ് സൂചന. ടി20 ലോകകപ്പിനുള്ള ടീമിൽ കോലിയുണ്ടാകുമെന്ന സ്ഥിരീകരണം ഉടൻ വരുമെന്നുമാണ് മുൻ ഇന്ത്യൻ താരം കീർത്തി ആസാദിന്റെ വെളിപ്പെടുത്തൽ.

ബിസിസിഐ സെക്രട്ടറി ജയ് ഷാ കോലിയുടെ കാര്യത്തിൽ രോഹിത്തിനോട് അഭിപ്രായം തേടി. എന്ത് വിലകൊടുത്തും വിരാട് കോലിയെ ഇന്ത്യൻ ടീമിൽ വേണമെന്നാണ് രോഹിത് മറുപടി പറഞ്ഞത്.വിരാട് കോലി ടി20 ലോകകപ്പ് കളിക്കും. ടീം പ്രഖ്യാപനത്തിന് മുമ്പ് അതിന്റെ വിരാട് ടീമിലുണ്ടാകുമെന്ന പ്രഖ്യാപനമുണ്ടാകും. -ആസാദ് എക്‌സിൽ കുറിച്ചു.

Why should Jay Shah, he is not a selector, to give responsibility to Ajit Agarkar to talk to the other selectors and convince them that Virat Kohli is not getting a place in the T20 team. For this, time was given till 15th March. If sources are to be believed, Ajit Agarkar was… pic.twitter.com/FyaJSClOLw

— Kirti Azad (@KirtiAzaad) March 17, 2024

“>

 

മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന കോലിയുടെ സ്‌ട്രൈക്ക് റേറ്റാണ് താരത്തെ ടി20 ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നത് പ്രധാന കാരണം. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ കോലി കളിച്ചിരുന്നെങ്കിലും 29,0 എന്നിങ്ങനെയായിരുന്നു സ്‌കോറുകൾ. വേഗത്തിൽ സ്‌കോർ ഉയർത്താൻ താരത്തിന് കഴിഞ്ഞില്ല. പിന്നാലെയാണ് ടെലഗ്രാഫ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വിരാട് കോലിയെ ടി20 ലോകകപ്പിൽ നിന്ന് ഒഴിവാക്കിയേകുമെന്ന് റിപ്പോർട്ട് ചെയ്തത്.

 

Tags: VIRAT KOHLIt20 world cupROHITH SHARMA
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies