THELANKANA - Janam TV

THELANKANA

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

തെലങ്കാനയെ കോൺ​ഗ്രസ് എടിഎം ആക്കി; രാജ്യത്തെ ഏറ്റവും വലിയ അഴിമതി പങ്കാളികളാണ് അവർ: പ്രധാനമന്ത്രി

അഹമ്മദാബാദ്: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസ് തെലങ്കാനയെ അവരുടെ എടിഎമ്മാക്കി ഉപയോ​ഗിച്ചുവെന്നും രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിൽ പങ്കാളികളാണ് അവരെന്നും പ്രധാനമന്ത്രി വിമർശിച്ചു. തെലങ്കാനയിലെ ജഗ്തിയാലിൽ ...

തെലങ്കാനയിൽ ആട് വിതരണ പദ്ധതിയിൽ അഴിമതി; മൃഗസംരക്ഷണ വകുപ്പിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തെലങ്കാനയിൽ ആട് വിതരണ പദ്ധതിയിൽ അഴിമതി; മൃഗസംരക്ഷണ വകുപ്പിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഹൈദരാബാദ്: സർക്കാർ പദ്ധതികളിൽ അഴിമതി നടത്തിയ കേസിൽ മൃഗസംരക്ഷണ വകുപ്പിലെ നാല് ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ. ആട് വിതരണ പദ്ധതിയിലാണ് ഉദ്യോ​ഗസ്ഥർ അഴിമതി നടത്തിയത്. അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഡി ...

കോൺഗ്രസ് എംഎൽഎമാർ ചൈനീസ് സാധനങ്ങൾ പോലെ, യാതൊരു ഗ്യാരന്റിയുമില്ല: അമിത് ഷാ

കോൺഗ്രസ് എംഎൽഎമാർ ചൈനീസ് സാധനങ്ങൾ പോലെ, യാതൊരു ഗ്യാരന്റിയുമില്ല: അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് എപ്പോൾ വേണമെങ്കിലും ബിആർഎസിലേക്ക് പോകാമെന്നും കെ ചന്ദ്രശേഖർ റാവുവിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബിആർഎസും കോൺഗ്രസും ...

ലോകം മുഴുവൻ ഭാരതത്തെ വിശ്വമിത്രമായി കാണുന്നു; ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്നോട്ട് കൊണ്ടുപോകണം: പ്രധാനമന്ത്രി

ലോകം മുഴുവൻ ഭാരതത്തെ വിശ്വമിത്രമായി കാണുന്നു; ഭാരതത്തിന്റെ പൈതൃകവും സംസ്‌കാരവും മുന്നോട്ട് കൊണ്ടുപോകണം: പ്രധാനമന്ത്രി

ഹൈദരാബാദ്: ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളിലും രാജ്യം ഇന്ന് പുരോഗതി കൈവരിച്ചിരിക്കുകയാണ്. നവോത്ഥാനത്തിന്റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് ഭാരതം കടക്കുകയാണെന്നും ...

ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം നിർത്തലാക്കും: അണ്ണാമലൈ

ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം നിർത്തലാക്കും: അണ്ണാമലൈ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലീങ്ങൾക്ക് മാത്രമായുള്ള നാല് ശതമാനം സംവരണം സംസ്ഥാനത്ത് നിന്ന് എടുത്തുകളയുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും ...

‘ജനങ്ങൾക്ക് പ്രീണന രാഷ്‌ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ദിവസമാണ് നവംബർ-30’; തെലങ്കാനയിൽ റോഡ് ഷോ നടത്തി ജെപി നദ്ദ

‘ജനങ്ങൾക്ക് പ്രീണന രാഷ്‌ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ദിവസമാണ് നവംബർ-30’; തെലങ്കാനയിൽ റോഡ് ഷോ നടത്തി ജെപി നദ്ദ

ഹൈദരാബാദ്: തെലങ്കാനയിൽ റോഡ് ഷോ നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൽകജ്ഗിരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ രാംചന്ദർ റാവുവിനെ ...

മതാടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കും: തെലങ്കാനയിൽ അമിത് ഷാ

മതാടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കും: തെലങ്കാനയിൽ അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ ഗഡ്വാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

തെലങ്കാന തിരഞ്ഞെടുപ്പ്; സൂര്യപേട്ടയിൽ ജനഗർജനസഭയെ അമിത് ഷാ നാളെ അഭിസംബോധന ചെയ്യും

തെലങ്കാന തിരഞ്ഞെടുപ്പ്; സൂര്യപേട്ടയിൽ ജനഗർജനസഭയെ അമിത് ഷാ നാളെ അഭിസംബോധന ചെയ്യും

ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സൂര്യപേട്ടയിൽ ജനഗർജനസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ...

ടിപിഎസ്‌സി പരീക്ഷകൾ നിരന്തരം മാറ്റിവച്ചതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തു; വൻ പ്രതിഷേധവുമായി നൂറ് കണക്കിന് ജനങ്ങൾ

ടിപിഎസ്‌സി പരീക്ഷകൾ നിരന്തരം മാറ്റിവച്ചതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തു; വൻ പ്രതിഷേധവുമായി നൂറ് കണക്കിന് ജനങ്ങൾ

ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ( ടിഎസ്പിഎസ്‌സി) പരീക്ഷകൾ നിരന്തരമായി മാറ്റിവയ്ക്കുന്നതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തിനെ തുടർന്ന് തെലങ്കാനയിൽ വൻ പ്രതിഷേധം. വാറങ്കൽ സ്വദേശിനിയായ ...

തെലങ്കാനയിൽ 13,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തെലങ്കാനയിൽ 13,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഹൈദരാബാദ്: തെലങ്കാനയിൽ 13500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. മഹബൂബ്നഗറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിരവധി വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ...

സഹോദരൻ നോക്കി നിൽക്കെ 15-കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; മൂവർസംഘത്തിനായി തിരച്ചിൽ

സഹോദരൻ നോക്കി നിൽക്കെ 15-കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു; മൂവർസംഘത്തിനായി തിരച്ചിൽ

ഹൈദരാബാദ്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ഹൈദരാബാദിലെ നന്ദനവനം കോളനി സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകം ...

തെലങ്കാനയിലെ ഹിന്ദു എകതാ യാത്രയിൽ പങ്കെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

തെലങ്കാനയിലെ ഹിന്ദു എകതാ യാത്രയിൽ പങ്കെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഹൈദരാബാദ്: തെലങ്കാനയിലെ ഹിന്ദു എകതാ യാത്രയിൽ പങ്കെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തെലങ്കാനയിലെ കരിംനഗറിൽ സംഘടിപ്പിച്ച യാത്രയിൽ മുഖ്യാതിഥിയാണ് ഹിമന്ത ബിശ്വ ശർമ എത്തിയത്. ...

ബാഡ്മിന്റൺ കളിക്കിടെ യുവാവിന് ദാരുണാന്ത്യം

ബാഡ്മിന്റൺ കളിക്കിടെ യുവാവിന് ദാരുണാന്ത്യം

ഹൈദരാബാദ് : തെലങ്കാനയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് ലാലപെറ്റ് ജയശങ്കർ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ശ്യം യാദവ് എന്ന യുവാവാണ് മരണപ്പെട്ടത്. ...

തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജെപി നദ്ദയും അമിത് ഷായും

തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജെപി നദ്ദയും അമിത് ഷായും

ന്യൂഡൽഹി : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളുമായി അവലോകന യോഗം ചേർന്നു. ...

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി

ഹൈദരാബാദ് : നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ ഒത്തുകൂടി. തെലങ്കാന ബിജെപി അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് മറ്റ് നേതാക്കളോടൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

’35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്, കേരളം അങ്ങിനെയാണ് ഇഷ്ടമായത് ‘: തെലങ്കാനയിലെ നിക്ഷേപക സംഗമത്തില് പിണറായിക്ക് കിട്ടിയ മറുപടി  കിടിലം

’35 വർഷമായി മുടങ്ങാതെ മലചവിട്ടുന്നുണ്ട്, കേരളം അങ്ങിനെയാണ് ഇഷ്ടമായത് ‘: തെലങ്കാനയിലെ നിക്ഷേപക സംഗമത്തില് പിണറായിക്ക് കിട്ടിയ മറുപടി കിടിലം

തെലങ്കാന: ഹൈദരാബാദില് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നിക്ഷേപക സംഗമത്തിലും ചര്ച്ചയായത് ശബരിമല.സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഹൈദരാബാദിലെത്തിയത്. ഇതിനിടെയാണ് ഹൈദരാബാദില്  നിക്ഷേപസംഗമം നടത്താനും സര്ക്കാര് പദ്ധതിയിടുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist