രാജ്കോട്ട് ദുരന്തം; കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ; ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന 101 ഗെയിംമിംഗ് സോണുകൾ പൂട്ടാൻ ഉത്തരവ്
അഹമ്മദാബാദ്: 28 പേരുടെ മരണത്തിനിടയാക്കിയ രാജ്കോട്ടിലെ ഗെയിംമിംഗ് സോൺ ദുരന്തത്തിന് പിന്നാലെ കർശന നടപടിയുമായി ഗുജറാത്ത് സർക്കാർ. ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവന്ന 101 ഗെയിംമിംഗ് സോണുകൾ അടച്ചുപൂട്ടനാണ് ...