പാകിസ്താൻ 'പുക" ലീ​ഗ്; മത്സരത്തിനിടെ സി​ഗററ്റ് വലിച്ച് ഇമാദ് വസിം; മികച്ച ഉദാഹരണമെന്ന് സോഷ്യൽ മീഡിയ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പാകിസ്താൻ ‘പുക” ലീ​ഗ്; മത്സരത്തിനിടെ സി​ഗററ്റ് വലിച്ച് ഇമാദ് വസിം; മികച്ച ഉദാഹരണമെന്ന് സോഷ്യൽ മീഡിയ

Janam Web Desk by Janam Web Desk
Mar 19, 2024, 10:47 am IST
FacebookTwitterWhatsAppTelegram

പാകിസ്താൻ പ്രിമിയർ ലീ​ഗിനിടെ പുകവലിച്ച് ഇസ്ലാമബാദ് താരം ഇമാദ് വസിം. ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെയാണ് വസിം വിവാദത്തിലായത്. ഡ്രെസ്സിം​ഗ് റൂമിൽ സപ്പോർട്ടിംഗ് സ്റ്റാഫിനടുത്തിരുന്നാണ് ഇയാൾ പുകവലിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. മുൾട്ടാൻ സുൽത്താൻസിന്റെ ഡ്രെസ്സിം​ഗ് റൂമിലിരുന്നാണ് പുക വലിച്ചത്.

ഫൈനലിൽ നാലോവറിൽ 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. താരത്തിന്റെ പ്രകടനമാണ് ഇസ്ലാമബാദിന്റെ കിരീട വിജയത്തിന് നിർണായകമായത്. ഇതിന് പിന്നാലെയാണ് വസിമിന്റെ വീഡിയോ പുറത്തുവന്നതോടെ. പാകിസ്താന സ്മോക്കിം​ഗ് ലീ​ഗെന്ന് ആരാധകരുടെ പരിഹാസവും ഉയർന്നു. ഇതാണോ ഉത്തരവാദിത്തമുള്ള ഒരു താരത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെന്നും അവർ ചോദിച്ചു.

PAKISTAN “SMOKING” LEAGUE 🚬🔥🔥#HBLPSL9 #HBLPSLFinal pic.twitter.com/pwpaj4bLh8

— Farid Khan (@_FaridKhan) March 18, 2024

“>

 

Tags: WasimImadPSLPakistansmokingleaguefinalduring
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies