ഇത് നാണക്കേട്, നിങ്ങളാണോ പ്രചോദനം; സ്റ്റേഡിയത്തിൽ പരസ്യമായ പുകവലി; ഷാരൂഖ് ഖാനെതിരെ വിമർശനം
കൊല്‍ക്കത്ത: ഹൈദരാബാദ്-കൊൽക്കത്ത മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമർശനം ശക്തമാകുന്നു. മത്സരത്തിനിടെ വിഐപി ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് താരത്തിന് കെണിയായത്. കൊല്‍ക്കത്ത ടീം ഉടമയായ ...