തലച്ചോർ അഴുകില്ലേ? 12,000 വർഷം പഴക്കമുള്ള 4,400-ലധികം മനുഷ്യ മസ്തിഷ്കങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു! ഞെട്ടിക്കുന്ന കണ്ടെത്തൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലച്ചോർ അഴുകില്ലേ? 12,000 വർഷം പഴക്കമുള്ള 4,400-ലധികം മനുഷ്യ മസ്തിഷ്കങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു! ഞെട്ടിക്കുന്ന കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 04:39 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഓക്സ്ഫോർ‌ഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ. 12,000 വർഷം പഴക്കമുള്ള 4,400-ലധികം മനുഷ്യ മസ്തിഷ്കങ്ങൾ അതിശയിപ്പിക്കും വിധത്തിൽ സംരക്ഷിച്ചിരിക്കുന്നതായി സംഘം കണ്ടെത്തി. ആ​ഗോളതലത്തിലെ കണക്കുകളാണ് സംഘം പുറത്തുവിട്ടത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ അലക്‌സാൻഡ്ര മോർട്ടൺ-ഹേവാർഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണ് പുരാവസ്തു രേഖകളിലൂടെ തലച്ചോറുകളെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെടുത്തിയത്.

ഈജിപ്ഷ്യൻ മരുഭൂമികൾ മുതൽ യൂറോപ്യൻ പീറ്റ് ബോ​ഗുകൾ വരെയുള്ള കാ​ലഘട്ടത്തിലെ തലച്ചോറുകൾ വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രൊസീഡിംഗ്സ് ഓഫ് ദി റോയൽ സൊസൈറ്റി ബി: ബയോളജിക്കൽ സയൻസസ് എന്ന ജേണലിൽ ​ഗവേഷണത്തിന്റെ കണ്ടെത്തലുകളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിണാമ ചരിത്രത്തെയും മുൻകാല രോഗങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിന് ഈ പുരാതന മാതൃകകൾക്ക് വലിയ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദ്രവിക്കുന്ന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം എന്ന അനുമാനത്തിന് വിരുദ്ധമായ കണ്ടെത്തലുകളാണ് സംഘം പുറത്തുവിട്ടിരിക്കുന്നത്. പുരാതന മസ്തിഷ്കങ്ങളെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിലേക്കുള്ള ചുവടുവയ്പ്പാണ് കണ്ടെത്തലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ശരീരത്തിലെ ഏറ്റവും ഉപാപചയ പ്രവർത്തനമുള്ള അവയവമായ തലച്ചോറിന്റെ കണികളെയും തന്മാത്രകളെയും പഠന വിധേയമാക്കുകയാണ് ലക്ഷ്യം. നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈകല്യങ്ങളെ കുറിച്ചും രോ​ഗങ്ങളെ കുറിച്ചും അവയുടെ ചരിത്രം, പരിണാമം , പ്രവർത്തനങ്ങൾ തുടങ്ങിയവയിലേക്ക് വെളിച്ചം വീശാൻ പുരാതന തലച്ചോറുകൾ സഹായിക്കും. മുൻകാല ജീവിതങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചമുള്ള ഉൾക്കാഴ്ചകൾ നൽകാനും ഇവ അവസരമൊരുക്കും.

Tags: Old Preserved Human BrainsPreserved Human BrainsOxford University
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies