രാഷ്ട്രീയമില്ല, കല മാത്രം; വളരെയധികം സന്തോഷമുണ്ട്: വേദി നൽകുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയമില്ല, കല മാത്രം; വളരെയധികം സന്തോഷമുണ്ട്: വേദി നൽകുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 09:12 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: മോഹിനിയാട്ടത്തിന് കൂടുതൽ വേദിയൊരുക്കി കൊടുക്കുമെന്ന സുരേഷ് ​ഗോപിയുടെ തീരുമാനത്തിൽ പ്രതികരിച്ച് ആർഎൽവി രാമകൃഷ്ണൻ. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വളരെയധികം സന്തോഷമുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വേദികളെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം അങ്ങനെ ഒരു അവസരം തരികയാണെങ്കിൽ തീർച്ചയായും കലാകാരൻ എന്ന നിലയിൽ ഞാൻ സഹകരിക്കും. പരിപാടിയിൽ പങ്കെടുക്കും. അതിൽ രാഷ്‌ട്രീയമില്ല, കല മാത്രമേയുള്ളു. അദ്ദേഹത്തിന്റെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ട്’.

‘എല്ലാവരും ഒരുമിച്ച് നിന്ന് പിന്തുണച്ചു. കേരളം ഒന്നടങ്കം കൂടെയുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ജാതി അധിക്ഷേപത്തിൽ പൊലീസിനും മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകും. എല്ലാവരും ഒത്തുചേർന്ന് നിന്നു. ഭാവി തലമുറയെ വർ​ഗ-വർണ വിവേചനമില്ലാതെ കാണണമെന്ന നർത്തകരുടെയും കലാസ്വാദകരുടെയും കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെയുള്ള പിന്തുണ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ‘-രാമകൃഷ്ണൻ പറഞ്ഞു.

രാമകൃഷ്ണന് താൻ വേദി നൽകുമെന്നും തന്റെ കുടുംബത്തിലെ മഹോത്സവത്തിന് രാമകൃഷ്ണനെ പങ്കെടുപ്പിക്കുമെന്നുമാണ് സുരേഷ് ​ഗോപി പറഞ്ഞത്. മോഹിനിയാട്ടത്തിന് കൂടുതൽ വേദികൾ ഒരുക്കി അദ്ദേഹത്തെ പരിപാടികൾക്ക് ക്ഷണിക്കുമെന്നും മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവെ സുരേഷ് ​ഗോപി വ്യക്തമാക്കി.

Tags: ThrissurSURESHGOPIramakrishnan
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies