ക്ഷീരപഥത്തിന്റെ ആദ്യകാല രൂപത്തിന് ശിവ-ശക്തി എന്ന് പേര് നൽകി ജർമനി; കണ്ടെത്തിയത് 13 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രസമൂഹം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്ഷീരപഥത്തിന്റെ ആദ്യകാല രൂപത്തിന് ശിവ-ശക്തി എന്ന് പേര് നൽകി ജർമനി; കണ്ടെത്തിയത് 13 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രസമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

ആകാശവിസ്മയക്കാഴ്ചകൾ എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തുന്നവയാണ്. ജ്വലിച്ചു നിൽക്കുന്ന സൂര്യനും നിലാവ് പരത്തി മാഞ്ഞുമറയുന്ന ചന്ദ്രനും മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളും, തുടങ്ങി നമ്മുടെ കണ്ണുകൾക്ക് കാണാൻ സാധിക്കുന്ന ആകാശക്കാഴ്ചകൾ പലതാണ്. എന്നാൽ ഇതിനപ്പുറത്തേക്കുള്ള ബഹിരാകാശ കാഴ്ചകൾ വളരെ വ്യത്യസ്തമാണെന്ന് നമുക്ക് അറിയാം. അവിടെ നടക്കുന്ന സംഭവവികാസങ്ങളും പലതാണ്.

ചെറിയ ഗാലക്‌സികൾ കൂടിച്ചേർന്നാണ് ക്ഷീരപഥം ഉണ്ടാവുന്നതെന്ന് നാം കേട്ടിരിക്കും. അത്തരത്തിലുണ്ടായ 13 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള ക്ഷീരപഥത്തിലെ നക്ഷത്ര കൂട്ടങ്ങൾക്ക് (ബിൽഡിംഗ് ബ്ലോക്കുകൾ) പേരിട്ടിരിക്കുകയാണ് ജർമനിയിലെ ഗവേഷക സമൂഹം.

കണ്ടെത്തിയ നക്ഷത്ര സമൂഹത്തിന് ‘ശിവ’ എന്നും ‘ ശക്തി’ എന്നുമാണ് ജർമ്മനിയിലെ ഗവേഷകർ പേരിട്ടിരിക്കുന്നത്. ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്‌ട്രോണമിയാണ് പഠനം നടത്തിയത്. ആസ്‌ട്രോഫിസിക്കൽ ജേണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെറിയ ഗാലക്‌സികൾ കൂട്ടിയിടിച്ച് നിരവധി കണികകൾ തെറിച്ചു പേവുകയും ഇത് പിന്നീട് കൂടിച്ചേർന്ന് വ്യത്യസ്ത താരപഥങ്ങളായി മാറി. ഇങ്ങനെയുണ്ടായ രണ്ട് താര സമൂഹത്തിനാണ് ശിവ എന്നും ശക്തിയെന്നും ജർമനിയിലെ ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ്യ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങളും യുഎസ് സ്ലോൻ ഡിജിറ്റൽ സ്‌കൈ സർവേയിൽ നിന്നുള്ള വിലയിരുത്തലുകളും പരിശോധിച്ചാണ് ഗവേഷണം നടത്തിയിരിക്കുന്നത്.

സ്‌പൈറൽ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ ഹസ്തഘടനയിലുള്ള നക്ഷത്രങ്ങളെക്കാൾ പഴക്കം ചെന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന നക്ഷത്രക്കൂട്ടം. ഹിന്ദുമതപ്രകാരം പ്രപഞ്ചത്തെ താങ്ങി നിർത്തുന്നത് ശിവനും ശക്തിയുമാണെന്നാണ് വിശ്വാസം. അതിനാലാണ് താരസമൂഹങ്ങൾക്ക് ശിവ എന്നും ശക്തിയെന്നും പേര് നൽകിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്യാത്തി മഹൻ പറഞ്ഞു.

Tags: bulding BlocksGalaxi
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies