മോനേ ഹാർദിക്കേ കണ്ടുപഠിക്ക്! സഞ്ജു നീയാണ് നായകൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

മോനേ ഹാർദിക്കേ കണ്ടുപഠിക്ക്! സഞ്ജു നീയാണ് നായകൻ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 09:37 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഐപിഎല്ലിൽ രണ്ടാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പുകഴ്‌ത്തി സോഷ്യൽ മീഡിയ. ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിനാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് പരാജയപ്പെടുത്തിയത്. പിന്നാലെയാണ് ക്യാപ്റ്റൻസിയെ പ്രശംസിച്ച് ആരാധകർ രംഗത്തെത്തിയത്. ഡൽഹിക്ക് വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന ഓവറുകളിലെ സഞ്ജുവിന്റെ കൃത്യതയാർന്ന സമീപനത്തിനാണ് ആരാധകരുടെ കയ്യടി മുഴുവനും.

Define Sanju Samson’s captaincy in today’s match in one word 💗#SanjuSamson #RRvsDC pic.twitter.com/aeARwDTv0S

— CrickSachin (RR Ka Parivar) (@Sachin_Gandhi7) March 28, 2024

“>

 

സഞ്ജുവിനെ ഹാർദിക് കണ്ടുപഠിക്കണമെന്നും ആരാധകർ പറയുന്നുണ്ട്. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സഞ്ജുവിനായി. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലുമെല്ലാം നായകന്റെ ഉത്തരവാദിത്തം സഞ്ജു നിറവേറ്റി. ബൗളർമാരെ റൊട്ടേറ്റ് ചെയ്ത രീതിയാണ് പലരും എടുത്ത് പറയുന്നത്.

Captain Sanju Samson 🔥🩷 vs #HardikPandya

Captaincy aggression se nahi Dimagh se hoti hai #IPL2024 #DCvsRR #RRvsDC#RRvsDC pic.twitter.com/rYsyNJNknK

— A Zainab (@AZainab10) March 28, 2024

“>

 

അവസാന രണ്ട് ഓവറിൽ 32 റൺസ് ജയിക്കാൻ വേണ്ടപ്പോൾ, ഇന്ത്യൻ പേസർമാരായ സന്ദീപ് ശർമ, ആവേശ് ഖാൻ എന്നിവരെ പന്തെറിയിച്ചാണ് സഞ്ജു കളി തീർത്തത്. പേസർമാരായ ട്രെന്റ് ബോൾട്ട്, നാന്ദ്രെ ബർഗർ എന്നിവർക്ക് ഓരോ ഓവറുകൾ വീതം ബാക്കിയുണ്ടായിട്ടും ഇന്ത്യൻ ബോളർമാർക്കാണ് ക്യാപ്റ്റൻ പന്തു നൽകിയത്. 19ാം ഓവറിൽ സന്ദീപ് 15 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിൽ ആവേശ് ഖാൻ വിട്ടുകൊടുത്തത് നാലു റൺസ് മാത്രമായിരുന്നു.

@SaiKingkohli what do you think of Sanju Samson’s captaincy..especially in the rr vs dc game..
he was poor against dc with the bat but exceptional against lucknow..rohit had denied him many oppurtunities due to lobbying….Do you think Sanju can do better this year ?

— Devdin (@Devdin007) March 28, 2024

“>

 

ജയ്പൂർ, സവായ് മൻസിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. 45 പന്തിൽ 84 റൺസ് നേടിയ റിയാൻ പരാഗാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനാണ് സാധിച്ചത്.

DC-173/5(20 Overs)
RR-185/5(20 Overs)

Rajasthan Royals won by 12 Runs. Sanju Samson captaincy 🤯🔥#RiyanParag #RishabhPant #SanjuSamson #RR #DC #RRvDC #RRvsDC #IPL #IPL2024 #TATAIPL #TATAIPL2024 pic.twitter.com/5zum7cNBws

— Sarath (@Sarath17981476) March 28, 2024

“>

 

സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രകീർത്തിച്ചുവന്ന ചില പോസ്റ്റുകൾ വായിക്കാം…

This captain Sanju Samson for you. 🫡👏 The field placement & bowler selection & handle pressure situation calm & cool 😎 #SanjuSamson also deserves a lot of credit as well the way he has used his bowlers specially like Chahal, Avesh, Sandeep under Samson’s captaincy. #IPL2024 ♥️ pic.twitter.com/4fLH6MXq5W

— pr@bhu_Jd♥ (@prabhuvijay28) March 28, 2024

“>

 

Tags: sanju samsonrajastan royalsCaptaincy
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies