അക്ഷരസന്ധ്യയിൽ 'മഹാനഗരത്തിന്റെ നിറഭേദങ്ങൾ' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India Maharashtra

അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി

Janam Web Desk by Janam Web Desk
Mar 29, 2024, 10:54 pm IST
FacebookTwitterWhatsAppTelegram

നവിമുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യചർച്ച വേദിയായ അക്ഷരസന്ധ്യയിൽ ‘മഹാനഗരത്തിന്റെ നിറഭേദങ്ങൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. മുംബൈയിലെ എഴുത്തുകാരായ തുളസി മണിയാർ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, മോഹൻദാസ് വടക്കുംപുറം, സുരേഷ് കുമാർ കൊട്ടാരക്കര, പ്രേമാനന്ദൻ കടങ്ങോട്, സുരേഷ് നായർ, ആർ.കെ മാരൂർ, കണക്കൂർ ആർ. സുരേഷ് കുമാർ എന്നീ എഴുത്തുകാരുടെ രചനകൾ സമന്വയിപ്പിച്ച കഥാ ആന്തോളജിയാണ് ചർച്ചയായത്.

മലയാളത്തിന്റെ എഴുത്തുകാരിയും പ്രഭാഷകയുമായ ഡോക്ടർ മിനി പ്രസാദ്, മുംബൈയുടെ പ്രിയപ്പെട്ട എഴുത്തുകാരി മാനസി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. നഗരത്തിന്റെ സ്പന്ദനങ്ങൾ എങ്ങനെ എഴുത്തിനെ സ്വാധീനിക്കുന്നുവെന്നും അനുഭവങ്ങളുടെ കാതലാണ് കഥകളുടെ ജീവനെന്നും മിനി പ്രസാദ് വിലയിരുത്തി. കഥാരൂപങ്ങളിൽ പറച്ചിലുകളുടെ രീതിക്ക് മുഖ്യ പങ്കുണ്ടെന്ന് എഴുത്തുകാരെ മാനസി ഓർമ്മപ്പെടുത്തി. നഗരത്തിന്റെ പാരിസ്ഥിക പ്രശ്നങ്ങളെക്കുറിച്ചും മുഖ്യാതിഥികൾ വാചാലരായി.

സമാജം സെക്രട്ടറി പ്രകാശ് കാട്ടാക്കട സ്വാഗതം പറഞ്ഞ ചർച്ചയിൽ പ്രസിഡൻറ് കെ. എ കുറുപ്പ് അധ്യക്ഷനായിരുന്നു. മുരളീധരൻ വലിയവീട്ടിൽ മഹാനഗരത്തിന്റെ നിറഭേദങ്ങൾ എന്ന പുസ്തകത്തിലെ 9 കഥകളെ പരിചയപ്പെടുത്തി. പി വിശ്വനാഥൻ, പി.ആർ സഞ്ജയ്, രുഗ്മിണി സാഗർ, ഷാബു ഭാർഗവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കഥാകൃത്തുക്കളായ മായാദത്ത്, തുളസി മണിയാർ, ജ്യോതിലക്ഷ്മി നമ്പ്യാർ, സുരേഷ് നായർ, കണക്കൂർ ആർ സുരേഷ് കുമാർ എന്നിവർ കഥാപാശ്ചാത്തലങ്ങളെ കുറിച്ച് വിവരിച്ചു.
ലതാ ഷിബു നന്ദി രേഖപ്പെടുത്തി.

Tags: MAHARASHTRAMumbai
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

2025 ലെ ജ്യോതിർഗമയ പുരസ്‌കാരം സംസ്‌കൃത ഭാഷ പ്രചാരകനായ യഗ്‌നരാമൻ കുമാരസ്വാമിക്ക്

കല്യാൺ വെസ്റ്റിൽ ശ്രീമുത്തപ്പൻ വെള്ളാട്ട മഹോത്സവം ശനിയാഴ്ച

Latest News

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies