കപ്പലിനുള്ളിൽ ലങ്കോട്ടിയിട്ട് നിലവിളിക്കുന്ന ഇന്ത്യക്കാർ; വംശീയ അധിക്ഷേപം നടത്തുന്ന യുഎസ് കാർട്ടൂൺ; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കപ്പലിനുള്ളിൽ ലങ്കോട്ടിയിട്ട് നിലവിളിക്കുന്ന ഇന്ത്യക്കാർ; വംശീയ അധിക്ഷേപം നടത്തുന്ന യുഎസ് കാർട്ടൂൺ; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 07:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചരക്കുകപ്പലിടിച്ച് ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സ്. ലങ്കോട്ടിയിട്ട് അർദ്ധനഗ്നരായി കപ്പലിനുള്ളിൽ നിന്ന് നിലവിളിക്കുന്ന ഇന്ത്യൻ ക്രൂവിന്റെ കാർട്ടൂണാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവച്ചത്. കാർട്ടൂണിനെതിരെ വ്യാപക വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. അപകട സമയത്ത് അവസരോചിതമായി ഇടപെട്ട ഇന്ത്യൻ ക്രൂവിനെ വംശീയമായി അപമാനിക്കുന്നുവെന്നാണ് വിമർശനം.

അപകടത്തിന് മുമ്പ് ഡാലി കപ്പലിൽ നിന്നുള്ള അവസാനത്തെ ദൃശ്യങ്ങളും റെക്കോർഡിങ്ങും എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഫോക്‌സ്‌ഫോഡ് കോമിക്‌സ് കാർട്ടൂൺ പങ്കുവച്ചത്. കപ്പലിനുള്ളിലേക്ക് ചെളി വെള്ളം ഇരച്ചു കയറുമ്പോൾ തലയിൽ കൈവച്ച് നിലവിളിക്കുന്ന ഇന്ത്യക്കാരാണ് കാർട്ടൂണിലുള്ളത്. ചിലരുടെ തലയിൽ തലപ്പാവും കാണാം. ഇതിനോടൊപ്പം പരസ്പരം പഴിചാരി അസഭ്യം പറയുന്ന റെക്കോർഡിങ്ങും കാർട്ടൂണിൽ ചേർത്തിട്ടുണ്ട്.

Last known recording from inside the Dali moments before impact pic.twitter.com/Z1vkc828TY

— Foxford Comics (@FoxfordComics) March 26, 2024

കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മനസിലാക്കിയതോടെ ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് പാലം അടയ്‌ക്കാൻ സാധിച്ചതോടെയാണ് അപകടത്തിന്റെ തോത് കുറയ്‌ക്കാനായതെന്ന് വിവാദ കാർട്ടൂൺ ചൂണ്ടിക്കാട്ടി നിരവധി പേർ ഓർമ്മിപ്പിച്ചു. കാർട്ടൂൺ വംശീയ അധിക്ഷേപമാണെന്നും ഗവർണർ പോലും പ്രശംസിച്ച ഇന്ത്യൻ ക്രൂവിനെ പരിഹസിക്കുന്നത് അംഗീകരിക്കാനാകാത്തതാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നു.

Tags: UScartoonFEATURED2baltimore bridge
ShareTweetSendShare

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies