അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

അന്ന് പറഞ്ഞത് മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികളെന്ന്; ഇപ്പോൾ, ആടുജീവിതം ലോക ക്ലാസിക് ആണെന്ന് പറഞ്ഞ് ജയമോഹൻ

Janam Web Desk by Janam Web Desk
Mar 30, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

ആടുജീവിതം മലയാളത്തിലെ മഹത്തായ ചിത്രങ്ങളിൽ ഒന്നാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ലോക സിനിമയിൽ മലയാളത്തിന്റെ അടയാളമായി ആടുജീവിതം മാറുമെന്നുമാണ് ജയമോഹൻ ബ്ലോ​ഗിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെയും മലയാളികളെയും വിമർശിച്ച് ജയമോഹൻ കുറിപ്പ് പങ്കുവച്ചത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആടുജീവിതത്തെ പ്രകീർത്തിച്ചുകൊണ്ട് രം​ഗത്ത് എത്തിയിരിക്കുന്നത്.

ആടുജീവിതം ലോക ക്ലാസിക് ആണ്, ലോകസിനിമയിൽ മലയാളത്തിന്‍റെ അടയാളമായി ഈ ചിത്രം മാറും. ഇത്രയും കലാപരമായ പൂർണതയോടെ ഒരുക്കാൻ ഇന്ത്യയിൽ ഇപ്പോൾ മലയാള സിനിമയ്‌ക്ക് മാത്രമേ സാധിക്കൂ എന്നുമായിരുന്നു ജയമോഹൻ ബ്ലോ​ഗിൽ കുറിച്ചത്.

മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ ചിത്രമാണെന്നാണ് ജയമോഹൻ അന്ന് ബ്ലോ​ഗിൽ കുറിച്ചത്. മലയാളികള്‍ക്ക് മദ്യപിക്കാനും ഛര്‍ദ്ദിക്കാനുമല്ലാതെ വേറൊന്നും അറിയില്ലെന്നും ജയമോഹൻ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ക്രൂരമായ വിമർശനമാണ് നടത്തിയത്. മലയാളികൾ കുടിച്ച് കൂത്താടുന്ന പെറുക്കികൾ എന്നർത്ഥം വരുന്ന വാക്ക് ഉപയോ​ഗിച്ചത് വൻ വിമർശനത്തിനാണ് ഇരയാക്കിയത്. ഇതിന് പിന്നാലെ നിരവധിപേർ ജയമോഹനെതിരെ വിമർ‍ശനങ്ങളുമായി രം​ഗത്ത് എത്തിയിരുന്നു.

Tags: SUBaadujeevithamMANJUMMAL BOYSJayamohan
ShareTweetSendShare

More News from this section

സൽമാൻ ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ 23-കാരൻ പിടിയിൽ ; നടനെ കാണണമെന്ന് യുവാവ് പൊലീസിനോട്

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

നേരറിയും നേരത്ത് മേയ് 30ന്, ഫറാ ഷിബ്‌ലയും അഭിറാം രാധാകൃഷ്ണനും മുഖ്യതാരങ്ങൾ

ചൂടായതുകൊണ്ടാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? പൊതു വേദിയിൽ പൊട്ടിത്തെറിച്ച് യുവ നടി

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

Latest News

ഉത്തരവാദിത്തപരം, ഉചിതം; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജാപ്പനീസ് പ്രതിരോധ വിദ്​ഗധൻ

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

ജോലി ഭാരം താങ്ങാനാവുന്നില്ല; വീട്ടുകാരോട് അപകടത്തിൽ മരിച്ചെന്ന് പറയണം; സുഹൃത്തുകൾക്ക് സന്ദേശമയച്ച് ‘ഒല’ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ജ്യോതി മൽഹോത്രയുടെ വ്ലോഗുകൾ സ്പോൺസർ ചെയ്ത ട്രാവൽ ആപ്പിനും പാക് ബന്ധം; ‘വീഗോ’ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിൽ

സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

മക്കളുടെ പാഠപുസ്‌തകം വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങി; ഭാര്യയെ കാണാനില്ലെന്ന് യുവാവിന്റെ പരാതി

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies