മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈക്ക് രോഹിത് വിരോധമോ.! ഹിറ്റ്മാനെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും നിരോധിച്ചു? തെളിവുകളുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 11:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയെ പിന്തുണച്ചുള്ള ബാനറുകളും പ്ലക്കാർഡുകളും വാങ്കെഡെ സ്റ്റേഡിയത്തിൽ നിരോധിച്ചെന്ന് ആരാധകർ. തെളിവുകൾ സഹിതമുള്ള വീഡിയോ പങ്കിട്ടാണ് അവർ ഗുരുതര ആരോപണം ഉയർത്തിയത്. വാങ്കഡെയിൽ പ്ലാക്കാർഡുകളും ബാനറുകളുമായെത്തിയ ആരാധകരെ തടഞ്ഞ്, ഇത് ഉപേക്ഷിച്ച ശേഷമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അവസരം നൽകിയതെന്നാണ് ആരോപണം.

പ്ലാക്കാർഡുകൾ ഉപേക്ഷിക്കുന്ന വീഡിയോകൾ ആരാധകർ പങ്കുവച്ചിരുന്നു. ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു. എന്നാൽ സംഭവം സത്യമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. എം.സി.എ അധികൃതരും ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.മുംബൈ മാനേജ്മെൻ്റിനെതിരെ ആരാധകർ രംഗത്തുവന്നിട്ടുണ്ട്.ഇന്നും ഹാർദിക്കിനെതിരെ ആരാധകർ കൂവി വിളിക്കുകയും രോഹിത് ശർമ്മയ്‌ക്കായി ആരവം ഉയർത്തുകയും ചെയ്തിരുന്നു.

അതേസമയം ഇന്ന് രോഹിത് ശർമ്മ ഗോൾഡൻ ഡക്കായിരുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നിം​ഗ്സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് പുറത്താവുന്നത്. ട്രെൻ്റ് ബോൾട്ടിന്റെ പന്തിൽ ഉ​ഗ്രനൊരു ക്യാച്ചിൽ സഞ്ജുവാണ് രോഹിത്തിനെ പിടികൂടിയത്.

Mumbai Indians are Not Allowing Rohit Sharma’s Favour Poster in Wankhede Stadium .

What’s a Bad Behaviour of MCA #RohitSharma #Chapri #HardikPandya #MIvsRR pic.twitter.com/9qnSGo0VfF

— Diksha 45×18 (@DikshaIPL) April 1, 2024

“>

 

Tags: Wankhederohit sharmabannedposters
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies