''ശ്രദ്ധേയമായ നേട്ടം, ചരിത്രത്തിലെ നാഴികക്കല്ല്''; ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ശ്രദ്ധേയമായ നേട്ടം, ചരിത്രത്തിലെ നാഴികക്കല്ല്”; ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 05:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നത് ചരിത്രത്തിലെ നാഴികക്കല്ലാണെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക കണക്കുകൾ പ്രകാരം ആദ്യമായാണ് കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടക്കുന്നത്. ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും പ്രധാനമന്ത്രി പ്രശംസിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 937 ദശലക്ഷം ടൺ ആയിരുന്നു.

” ശ്രദ്ധേയമായ നേട്ടമാണിത്. രാജ്യത്തെ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനം 1 ബില്യൺ ടൺ കടന്നത് ചരിത്രത്തിലെ നാഴികക്കല്ലാണ്. കൽക്കരി മേഖലയെ കൂടുതൽ ഉണർവോടെ നിലനിർത്താനുള്ള നമ്മുടെ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ മേഖലയിൽ ആത്മനിർഭരത കൈവരിച്ച് കൊണ്ട് ഇന്ത്യയുടെ മുന്നേറ്റം ഉറപ്പാക്കിയിരിക്കുകയാണെന്നും” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

കേന്ദ്രമന്ത്രി പ്രള്‍ഹാദ്‌ ജോഷിയും നേട്ടത്തിൽ സന്തോഷം പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 1 ബില്യൺ ടൺ കൽക്കരി, ലിഗ്നൈറ്റ് ഉത്പാദനമെന്ന മികച്ച നേട്ടം കൈവരിക്കാനായതിൽ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇക്കുറി 6.7 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വർദ്ധിച്ച് വരുന്ന വൈദ്യുതി ആവശ്യം കണക്കിലെടുത്ത് 1 ബില്യൺ ടൺ ഉത്പാദനം എന്ന കൈവരിക്കണമെന്ന ലക്ഷ്യം മുന്നിൽ വച്ചാണ് സർക്കാർ മുന്നോട്ട് പോയിരുന്നത്.

ഉത്പാദനത്തിൽ 1 ബില്യൺ ടൺ കടന്നതോടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കൽക്കരി ഇറക്കുമതി കുറയ്‌ക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് 22 വരെയുള്ള കണക്കുകൾ പ്രകാരം ഡൊമസ്റ്റിക് കോൾ ബേസ്ഡ് തെർമൽ പവർ പ്ലാന്റുകളിലെ സ്റ്റോക്ക് 49.5 ദശലക്ഷം ടൺ ആണ്. വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിക്കുന്ന സമയം മുന്നിൽ കണ്ടാണ് പവർ പ്ലാന്റുകളിൽ ഇവ സ്റ്റോക്ക് ചെയ്യുന്നത്.

Tags: pm modiLignite ProductionCOAL
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies