ലോകരാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള ബഹുമാനം വർദ്ധിച്ചു; നരേന്ദ്രമോദിയെന്ന നേതാവ് നയിക്കുന്ന രാജ്യമാണിതെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകരാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള ബഹുമാനം വർദ്ധിച്ചു; നരേന്ദ്രമോദിയെന്ന നേതാവ് നയിക്കുന്ന രാജ്യമാണിതെന്ന് അഭിമാനത്തോടെയാണ് പറയുന്നതെന്നും യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 05:40 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കേന്ദ്രത്തിലും സംസ്ഥാനത്തുമായി പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ സർക്കാർ ഉത്തർപ്രദേശിനെ അഭിവൃദ്ധിയിലേക്ക് നയിച്ചുവെന്ന പ്രശംസയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന് മുൻപാകെ ഇന്ത്യയുടെ പ്രാധാന്യം ഏറെ ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ പിലിബിത്തിൽ നടന്ന ഇന്റലക്ച്വൽ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” 2014ന് മുൻപുള്ള ഇന്ത്യ എങ്ങനെയാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. സാധാരണക്കാരായ ജനങ്ങളുടെ മനസിൽ സർക്കാരിന് മേൽ യാതൊരു വിശ്വാസവും ഇല്ലായിരുന്നു. കർഷക ആത്മഹത്യകൾ പതിവ് കാഴ്‌ച്ചയായി, തീവ്രവാദമെന്ന വിപത്ത് ശക്തിപ്പെട്ടു, യുവാക്കൾ മറ്റിടങ്ങളിലേക്ക് കുടിയേറി പാർക്കാൻ ശ്രമിച്ചു, അങ്ങനെ പല രീതിയിലും തങ്ങൾ സുരക്ഷിതരല്ലെന്ന ചിന്ത ജനങ്ങളെ വല്ലാതെ അലട്ടിയിരുന്നു.

എന്നാൽ ഇന്ന് തീവ്രവാദവും കമ്യൂണിസ്റ്റ് ഭീകരതയുമെല്ലാം തീർത്തും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ലഭിച്ച് തുടങ്ങി. അവരുടെ മേഖലയിൽ കൂടുതൽ മുന്നേറാൻ സാധി്ച്ചു, രാജ്യത്തെ പെൺമക്കൾ സുരക്ഷിതരായി, അങ്ങനെ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുപിയിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ കലാപങ്ങൾ പതിവ് കാഴ്‌ച്ചയായിരുന്നു.

സഹരൻപൂർ, മുസാഫർനഗർ, ബറേലി, മൊറാദാബാദ് എന്നിവിടങ്ങളിലെ ജനങ്ങൾ ഇതിന്റെ അനന്തരഫലം അനുഭവിച്ചവരാണ്. സ്ത്രീകളും പെൺമക്കളും വ്യവസായങ്ങൾ നടത്തുന്നവരും എല്ലാം സുരക്ഷിതരല്ല എന്നൊരു സാഹചര്യം വന്നു. എന്നാലിന്ന് ഇതെല്ലാം മാറിയിരിക്കുകയാണ്. 2024 ആയപ്പൊഴേക്കും ലോകത്തിന് ഇന്ത്യയോടുള്ള ബഹുമാനം വർദ്ധിക്കുന്നത് നമ്മൾ നേരിട്ട് കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന നേതാവ് നയിക്കുന്ന രാജ്യമാണ് ഇതെന്ന് അഭിമാനത്തോടെയാണ് ഓരോരുത്തരും പറയുന്നത്. മാറിയ ഇന്ത്യയുടെ ചിത്രമാണിത്. ഉത്തർപ്രദേശിൽ ക്രമസമാധാനനില ഏറ്റവും നല്ല നിലയിലാണ് ഉള്ളതെന്നും” യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.

 

Tags: yogi adithyanathUTHARPRADESHNEW INDIApm modi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies