നിങ്ങളാണ് ബിജെപിയുടെ മുഖം; നിങ്ങളുടെ ഓരോ വാക്കും മോ​ദിയുടെ വാക്കുകളാണ്;  പ്രവർത്തകരിൽ ഊർജ്ജം നിറച്ച്  പ്രധാനമന്ത്രിയുടെ വാക്കുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിങ്ങളാണ് ബിജെപിയുടെ മുഖം; നിങ്ങളുടെ ഓരോ വാക്കും മോ​ദിയുടെ വാക്കുകളാണ്;  പ്രവർത്തകരിൽ ഊർജ്ജം നിറച്ച്  പ്രധാനമന്ത്രിയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 04:44 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നമോ ആപ്പ് വഴി യുപിയിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവർത്തകരെ പാർട്ടിയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ അതീവ സംതൃപ്തി രേഖപ്പെടുത്തി.

ബിജെപി പ്രവർത്തകർ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. അവർക്ക് നിങ്ങൾ ബിജെപിയുടെ മുഖമാണ്. നിങ്ങൾ ഒരു വോട്ടറെ കാണുമ്പോൾ, അവർ നിങ്ങളിൽ മോദിയെയാണ് കാണുന്നത്. നിങ്ങൾ അവരോട് പറയുന്ന ഓരോ വാക്കും മോ​ദിയുടെ വാക്കുകളാണ്. നിങ്ങൾ ഓരോരുത്തരും മോദിയെ പ്രതിനിധീകരിക്കുന്നവരാണ്. വോട്ടർമാരുടെ കണ്ണിൽ നിങ്ങളാണ് ബിജെപി, പ്രവർത്തകരോടായി പ്രധാനമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ വിദഗ്ധർ പോലും ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസത്തിന് മുന്നിൽ നിഷ്പ്രഭരാണ്. പാർട്ടി പ്രവർത്തകരുടെ ആവേശം കാണുമ്പോൾ സന്തോഷം തോന്നുന്നു. ബിജെപി പ്രവർത്തകരുടെ പ്രവർത്തന മികവും ആത്മവിശ്വാസവും കണ്ട് മറ്റ് പാർട്ടികളുടെ നേതാക്കൾ തണുത്തുവിറക്കുകയാണെന്നും തമാശരൂപേണെ പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം കുടുംബ രാഷ്‌ട്രീയത്തിനും സ്വജനപക്ഷപാതത്തിനെതിരായാണ് പോരാടുന്നത്. ഇതിനായി ഓരോ ബുത്തിലും വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മപ്പെടുത്തി. പ്രസം​ഗത്തിന്റെ അവസാനം പ്രവർത്തകരോട് ആരോ​ഗ്യ കാര്യത്തിൽ ജാ​ഗ്രത പുലർത്താനും ചൂടു സമയമായതിനാൽ ധാരാളം വെള്ളം കുടിക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

Tags: pm modiNamo App
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies