പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ..! കട്ടിം​ഗിനും ഷേവിം​ഗിനും താരങ്ങളിൽ നിന്ന് ഈടാക്കുന്ന തുക വെളിപ്പെടുത്തി ആലിം ഹക്കിം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പത്തല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ..! കട്ടിം​ഗിനും ഷേവിം​ഗിനും താരങ്ങളിൽ നിന്ന് ഈടാക്കുന്ന തുക വെളിപ്പെടുത്തി ആലിം ഹക്കിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 08:22 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎൽ തുടങ്ങുന്നതിന് മുൻപ് ചെന്നൈ താരം മ​ഹേന്ദ്ര സിം​ഗ് ധോണിയും ആർ‌.സി.ബി താരം വിരാട് കോലിയും പുത്തൻ ലുക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇവരുടെ പുത്തൻ ലുക്കിന് പിന്നിൽ സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ആലിം ഹക്കിമായിരുന്നു. ഇന്ത്യയിലെ മികച്ച ഹെയർ സ്റ്റൈലിസ്റ്റുകളിൽ ഒരാളാണ് ആലിം ഹക്കിം.  എത്ര തുകയാണ് താരങ്ങൾ ഓരോ ലുക്കിനും മുടക്കുന്നത് എന്നൊരു ചോ‌ദ്യം ആരാധകർക്കിടയിൽ എപ്പോഴും ഉയരാറുണ്ട്.

ഇതിനൊരു മറുപടിയുമായി ആലിം ഹക്കിം തന്നെ രം​ഗത്തുവന്നു. ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റൈലിസ്റ്റ് ഒരുമുടി വെട്ടിന് ഈടാക്കുന്ന തുകയെക്കുറിച്ച് പറഞ്ഞത്. ബോളിവുഡ് സെലിബ്രറ്റികളടക്കം ആലിം ഹക്കിമിന്റെ കസ്റ്റർമാരാണ്.

ഷാഹിദ് കപൂർ, രൺബീർ കപൂർ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ്, സച്ചിൻ ടെൻഡുൽക്ക‍ർ എന്നിവരെല്ലാം ആലിമിന്റെ പട്ടികയിലുള്ളവരാണ്.“എന്റെ ഫീസിനെക്കുറിച്ച് അറിയാനാണ് എല്ലാവർ‌ക്കും താത്പ്പര്യം. അത് അടിസ്ഥാനപരമായ കാര്യമാണ്. സംഭവം എന്തുതന്നെയായാലും. എന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ഒരു ലക്ഷം രൂപയാണ്.” ഹക്കിം വെളിപ്പെടുത്തി.

Tags: PricerevealscelebrityhairstylistAalimHakimhaircut
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies