ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ; ശാസ്ത്ര ലോകത്തിന് മുതൽക്കൂട്ടാകാൻ LSST; പ്രപ‌ഞ്ച നി​ഗൂഢതകളെ ഒപ്പിയെടുക്കാൻ സുസജ്ജം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ; ശാസ്ത്ര ലോകത്തിന് മുതൽക്കൂട്ടാകാൻ LSST; പ്രപ‌ഞ്ച നി​ഗൂഢതകളെ ഒപ്പിയെടുക്കാൻ സുസജ്ജം

World's largest digital Camera

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 11:37 am IST
FacebookTwitterWhatsAppTelegram

പ്രപഞ്ചത്തിന്റെ നി​ഗൂഢതകളെ ഒപ്പിയെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ അവതരിപ്പിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസ്. ‘ലെ​ഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം’ (LSST) എന്ന പേരിലാണ് ക്യാമറ പുറത്തിറക്കിയത്. ബഹിരാകാശ പര്യവേഷണ മേഖലയിലെ നാഴികക്കല്ലാണ് ഇത്.

മൂന്ന് ടൺ ഭാരമാണ് ഈ കൂറ്റ‌ൻ ക്യാമറയ്‌ക്കുള്ളത്. 3,200 മെ​ഗാപിക്സൽ റെസല്യൂഷൽനാണ് LSST നൽകുന്നത്. ലോകത്ത് ആദ്യമായാണ് ഇത്രയും റെസല്യൂഷനുള്ള ക്യാമറ അവതരിപ്പിക്കുന്നത്. യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് സയൻസിന്റെ സഹായത്തോടെയാണ് LSST നിർമ്മിച്ചത്. ബഹിരാകാശ പര്യവേഷണത്തിനും പ്രപഞ്ചത്തിന്റെ അത്ഭുതപൂർവമായ, നേരിയ മാറ്റങ്ങള‍െ കണ്ടെത്താനും അവ്യക്തമായിട്ടുള്ള തമോ​ഗർത്തങ്ങളെ കുറിച്ചുള്ള പഠനത്തിലേക്കും പുതിയ കണ്ടെത്തൽ വെളിച്ചം വീശുന്നു.

മൂന്ന് ഭീമൻ ലെൻസുകളാണ് ക്യാമറയിൽ സജ്ജമാക്കിയിട്ടുള്ളത്. അഞ്ച് അടിയിലധികം വ്യാസമുള്ള ലെൻസ് ഉപയോ​ഗിച്ച് വളരെ സൂക്ഷ്മമായ ചിത്രങ്ങളെടുക്കാവുന്നതാണ്. 15 സെക്കൻഡാണ് എക്‌സ്‌പോഷർ ടൈമും ലെൻസ് സ്വിച്ചിംഗും ഉപയോഗിച്ച് രാത്രി ആകാശത്തിന്റെ വിശാലമായ പ്രദേശങ്ങളെ അറിയാനും ചിത്രങ്ങൾ പകർത്താനും LSST-യ്‌ക്ക് സാധിക്കും.

ആറ് പ്രത്യേക തരം ഫിൽറ്റുകളുണ്ട്. ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, സൂര്യപ്രകാശം എന്നിവയുൾപ്പെടെ വിവിധ പ്രകാശ സ്പെക്ട്രങ്ങൾ വിശകലനം ചെയ്യാൻ ഇത് അനുവദിക്കുന്നു. ശാസ്ത്ര അവലോകനങ്ങളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. പ്രപഞ്ചത്തിന്റെ ഭൂരിഭാഗം പിണ്ഡം ഉൾക്കൊണ്ടിട്ടും ക്ഷീരപഥങ്ങളുടെ ഭ്രമണങ്ങളെ സ്വാധീനിക്കുകയും ചെയ്തിട്ടും ലോകത്തിന് ഇന്നുവരെ ഡാർക് മാറ്റർ‌ എന്നുവിളിക്കുന്ന ഇരുണ്ട ദ്രവ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും രഹസ്യമായി തുടരുകയാണ്.

ഡാർക് മാറ്ററിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ പുത്തൻ ക്യാമറ സംവിധാനം സഹായിക്കുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം. രണ്ട് ദശാബ്ദക്കാലമെടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. കോടിക്കണക്കിന് ഗാലക്സികളുടെയും ആകാശ വസ്തുക്കളുടെയും ചിത്രമെടുക്കാൻ എൽഎസ്എസ്ടി ക്യാമറയ്‌ക്ക് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീ​ക്ഷ.

Tags: World's largest digital CameraLSST
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies