ശനിയാഴ്ച മദ്ധ്യപ്രദേശിൽ മാത്രം ബിജെപി അംഗത്വം എടുത്തത് 1.26 ലക്ഷം പേർ ; മൂന്ന് മാസത്തിനുള്ളിൽ ബിജെപിയിലെത്തിയത് രണ്ടര ലക്ഷത്തിലേറെ പേർ : നരോത്തം മിശ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശനിയാഴ്ച മദ്ധ്യപ്രദേശിൽ മാത്രം ബിജെപി അംഗത്വം എടുത്തത് 1.26 ലക്ഷം പേർ ; മൂന്ന് മാസത്തിനുള്ളിൽ ബിജെപിയിലെത്തിയത് രണ്ടര ലക്ഷത്തിലേറെ പേർ : നരോത്തം മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മൂന്ന് മാസത്തിനുള്ളിൽ 2.5 ലക്ഷത്തിലധികം ആളുകൾ ബിജെപിയിൽ അംഗത്വം എടുത്തതായി ബിജെപി നേതാവ് നരോത്തം മിശ്ര . കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും , സാമൂഹിക സംഘടനകളിൽ നിന്നുമായി ഒരു ലക്ഷത്തി ഇരുപത്തിയാറായിരം പേർ ബിജെപിയിൽ അംഗത്വം എടുത്തതായും നരോത്തം മിശ്ര പറഞ്ഞു. പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തിലും പ്രവർത്തനത്തിലും ആകൃഷ്ടരായാണ് ആളുകൾ ബിജെപിയിലേയ്‌ക്ക് വരുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.

‘ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയുടെയും നേതൃത്വത്തിൽ ബിജെപി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . ശനിയാഴ്ച മാത്രം 1.26 ലക്ഷം പേരാണ് മദ്ധ്യപ്രദേശിൽ പാർട്ടി അംഗത്വമെടുത്തത് . കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 2.58 ലക്ഷത്തിലധികം പേർ ബിജെപിയിൽ ചേർന്നു . ബിജെപിയിൽ ചേർന്നവരിൽ 90 ശതമാനത്തിലേറെയും കോൺഗ്രസിൽ നിന്നുള്ളവരുമാണ് .‘ – നരോത്തം മിശ്ര പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ചിന്ദ്വാര മേയർ വിക്രം അഹാകെ, എംഎൽഎ കമലേഷ് ഷാ, മുൻ മന്ത്രി ദീപക് സക്‌സേന, ജബൽപൂർ മേയർ ജഗത് ബഹാദൂർ സിങ് എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് അടുത്തിടെ ബിജെപിയിൽ ചേർന്നത്.

 

Tags: BJPNarotham Misra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies