ടി20 ലോകകപ്പിൽ ആര് വേണം? സഞ്ജുവോ പന്തോ..! മറുപടിയുമായി വിൻഡീസ് ഇതിഹാസം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിൽ ആര് വേണം? സഞ്ജുവോ പന്തോ..! മറുപടിയുമായി വിൻഡീസ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 08:40 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ഇന്ത്യൻ ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് ഇതിനിടെ തന്നെ ചൂടുപിടിച്ചിട്ടുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ എന്നിവരുടെയോക്കെ പേരുകൾ ചർച്ചകളിൽ സജീവമായി കടന്നുവരുന്നുണ്ട്. ഇതിൽ ഇപ്പോൾ കൂടുതലും കേൾക്കുന്നത് സഞ്ജുവിന്റെയും പന്തിന്റെയും പേരുകളാണ്. പരിക്കിൽ നിന്ന് കളിക്കളത്തിലേക്ക് തിരികെയെത്തിയ പന്തും രാജസ്ഥാനെ മിന്നും ഫോമിൽ നയിക്കുന്ന സഞ്ജുവും മികച്ച പ്രകടനമാണ് നടത്തുന്നത്.

ഈ ചർച്ചകളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ലോകകപ്പ് ടീമില്‍ സഞ്ജുവും ഋഷഭ് പന്തും വേണം. ഇരുവരും മികച്ച താരങ്ങളാണെന്നും ലാറ വ്യക്തമാക്കി. ഇതേ അഭിപ്രായമാണ് മുൻ താരം അംബാട്ടി റായുഡുവും പങ്കുവച്ചത്. മദ്ധ്യനിരയിൽ ബാറ്റ് ചെയ്യാൻ രണ്ടുപേർ‌ക്കും സാധിക്കും.

പ്രത്യേകിച്ച സഞ്ജുവിന് ഓപ്പണിംഗ് മുതല്‍ ഏത് സ്ഥാനത്തും കളിക്കാനാവും.സഞ്ജു സാംസൺ അത്യു​ഗ്രൻ താരമാണ്. മികച്ച ടൈമിം​ഗുമുണ്ട്. ഋഷഭ് ഇന്ത്യക്കായി ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പരിക്കിൽ നിന്ന് മടങ്ങി വന്നപ്പോഴും ഫോം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ലാറ പറഞ്ഞു. ഇരുവരും ഐപിഎല്ലിൽ രണ്ടുവീതം അർദ്ധ ശതകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Tags: t20sanju samsonWORLD CUPRishabh PantBrian Larasquad
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies