അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കാരണം ഇത്; തുറന്ന് പറഞ്ഞ് സാക്ഷി ധോണി, വീഡിയോ കാണാം
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ കാരണം ഇത്; തുറന്ന് പറഞ്ഞ് സാക്ഷി ധോണി, വീഡിയോ കാണാം

Janam Web Desk by Janam Web Desk
Apr 10, 2024, 11:07 am IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് എം.എസ് ധോണി. ഐപിഎല്ലിന്റെ ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് താരം ബാറ്റിംഗിന് ഇറങ്ങിയിട്ടുള്ളു എങ്കിലും വലിയ ആരവങ്ങളോടെയാണ് ആരാധകർ ധോണിയെ വരവേറ്റിരുന്നത്. ധോണിയെ പോലെ താരത്തിന്റെ കുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സാക്ഷി ധോണിയുടെ പഴയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധോണിയെന്ന പങ്കാളിയെ കുറിച്ചും അദ്ദേഹത്തിന്റെ പെട്ടെന്നുള്ള ടെസ്റ്റ് വിരമിക്കലിനെക്കുറിച്ചും പറയുന്നത് വീഡിയോയിൽ കാണാം.

Ms Dhoni is truly lucky to have a wife like Sakshi Singh ❤️ pic.twitter.com/3dY57FSClt

— 𝙼𝚛.𝚅𝚒𝚕𝚕𝚊 (@Shivayaaah) April 8, 2024

“>

 

2014-ലാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. കുടുംബത്തിനും സുഹൃത്തുകൾക്കുമെല്ലാം അതിന്റെ സൂചന നേരത്തെ ലഭിച്ചിരുന്നു. നിങ്ങൾക്ക് ഒരു കുഞ്ഞിനെ വേണമെന്നുണ്ടെങ്കിൽ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്ന് എങ്കിലും വിരമിക്കണമെന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. അല്ലാത്ത പക്ഷം കുഞ്ഞിനൊപ്പം ഒരിക്കിലും സമയം ചെലവഴിക്കാൻ സാധിക്കില്ലെന്ന കാര്യവും അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി.

സിവ ജനിച്ചപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന എല്ലാവരും ‘അയ്യോ നിന്റെ ഭർത്താവ് വന്നില്ല’ എന്ന് പറഞ്ഞ് എന്നെ തളർത്താൻ നോക്കി. അവരോട് സാരമില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. ക്രിക്കറ്റിന് പ്രഥമ പരിഗണന കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. എനിക്കേറ്റവും പ്രിയപ്പെട്ടത് അദ്ദേഹമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം മുൻഗണന നൽകുന്ന കാര്യങ്ങൾക്കാണ് ഞാൻ മുൻഗണന നൽകുന്നത്.

അദ്ദേഹത്തിന്റെ ഭാര്യയായതിനാൽ ഞാൻ ത്യാഗം ചെയ്യുവെന്നാണ് പലരും പറയുന്നത്. പക്ഷേ ഞാൻ ചെയ്യുന്നതോന്നും ത്യാഗമല്ല. സ്‌നേഹം ഉള്ളിലുള്ളപ്പോൾ അതിനെ ത്യാഗമെന്ന് പറയാനാവില്ലെന്നും സാക്ഷി ധോണി പറഞ്ഞു.

 

 

 

Tags: ms dhoniSakshi Dhoniziva dhoni
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies