ചുട്ടു പൊള്ളി ഭൂമി; കഴിഞ്ഞ വർഷം മാത്രം കൂടിയത് 1.58 ഡി​ഗ്രി താപനില; എക്കാലത്തെയും ഉയർന്ന ചൂടിൽ മാർച്ച്; പാരീസ് ഉടമ്പടി തുലാസിലോ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുട്ടു പൊള്ളി ഭൂമി; കഴിഞ്ഞ വർഷം മാത്രം കൂടിയത് 1.58 ഡി​ഗ്രി താപനില; എക്കാലത്തെയും ഉയർന്ന ചൂടിൽ മാർച്ച്; പാരീസ് ഉടമ്പടി തുലാസിലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

താപനില രേഖപ്പെടുത്താൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമായിരുന്നു മാർച്ച് എന്ന് റിപ്പോർട്ട്. കഴിഞ്ഞ വർ‌ഷം മാർച്ച് മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഓരോ മാസവും ചൂട് പുതിയ റെക്കോർഡുകളാണ് കൈവരിച്ചതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർ നിക്കസ് കാലാവസ്ഥ നിരീക്ഷണ ഏജൻസി വ്യക്തമാക്കുന്നു.

വ്യാവസായിക കാലഘട്ടത്തിന് മുൻപുള്ള 1850-1900 കാലയളവിനെ ആസ്പദമാക്കിയാണ് താപനില വർദ്ധന പറയുന്നത്. ഈ കാലഘട്ടത്തിനേക്കാൾ ശരാശരി 1.58 ഡി​ഗ്രിയാണ് കഴിഞ്ഞ ഒരു വർഷ കാലത്തിനിടെ കൂടിയതെന്നാണ് കണക്ക്. കാലാവസ്ഥ അതിവേ​ഗത്തിലാണ് മാറ്റത്തിന് വിധേയമാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആ​ഗോള ശരാശരി താപനില വർദ്ധന വ്യാവസായിക കാലഘട്ടത്തിന് മുൻപുള്ള നിലയെക്കാൾ 1.5 ഡി​ഗ്രിയിൽ‌ കൂടാതെ നോക്കണമെന്നായിരുന്നു 2015-ലെ പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ പ്രഖ്യാപിച്ചത്. ഈ സ്ഥിതി തുടർന്നാൽ വരുന്ന ഒരു വർഷത്തിനിടെ ഈ പരിധി മറികടന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. ‌‌‌

കാലാവസ്ഥ വ്യതിയാനവും സമുദ്ര താപനില കൂട്ടുന്ന എൽ നിനോ പ്രതിഭാസവുമാണ് ചൂട് കൂടുന്നതിന് കാരണമായത്. സമുദ്രങ്ങളുടെ ചൂട് കൂടുമ്പോൾ ബാഷ്പീകരണ തോത് കൂടും. ഇതനുസരിച്ച് അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. സമുദ്ര താപനില ഒരു ഡി​ഗ്രി വരെ ഉയർന്നാൽ ഏഴ് ശതമാനത്തിലധികം നീരാവി അന്തരീക്ഷത്തിലുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

2023-ൽ ഉഷ്ണ തരം​ഗങ്ങൾ സമുദ്രങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും മഞ്ഞുരുകലും റെക്കോർഡിലെത്തിയിരുന്നു. ഈ വർഷാദ്യത്തിൽ എൽ നിനോ പ്രതിഭാസം ആ​ഗോളവ്യാപകമായി ചൂട് കൂടാൻ കാരണമായി. ഇതിന്റെ തോത് നിലവിൽ കുറയുകയാണ്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള പുറന്തള്ളലും ചൂടേറാൻ കാരണമാകുമെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

 

 

Tags: Warmest EverTemperature Reaches New RecordHottest March
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies