എൽ നിനോ പ്രതിഭാസം; ബൊഗോട്ടയിലെ സംഭരണികളിൽ ജലനിരപ്പ് താഴുന്നു; വരൾച്ച നേരിടുന്നതിന് വെളളത്തിന് റേഷൻ സംവിധാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽ നിനോ പ്രതിഭാസം; ബൊഗോട്ടയിലെ സംഭരണികളിൽ ജലനിരപ്പ് താഴുന്നു; വരൾച്ച നേരിടുന്നതിന് വെളളത്തിന് റേഷൻ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 12:03 am IST
FacebookTwitterWhatsAppTelegram

ബൊഗോട്ട: എൽ നിനോ പ്രതിഭാസമുണ്ടാക്കിയ കാലാവസ്ഥാ മാറ്റം കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ വരൾച്ച രൂക്ഷമാക്കുന്നു. സംഭരണികളിൽ ജലനിരപ്പ് താഴ്ന്നതോടെ വരൾച്ച മറികടക്കാൻ വെളളത്തിന് റേഷൻ സംവിധാനം ഏർപ്പെടുത്തി.

തലസ്ഥാന നഗരത്തിന് സമീപത്തുള്ള 11 മുനിസിപ്പാലിറ്റികളിലാണ് റേഷൻ സംവിധാനം ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം ഒമ്പത് ദശലക്ഷം ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

2023 അവസാനത്തോടെയാണ് എൽ നിനോ പ്രതിഭാസം കൊളംബിയയിൽ എത്തുന്നത്. ഉയർന്ന താപനിലയും വരൾച്ചയും വലയ്‌ക്കുന്നതിന് പുറമേ ചൂട് കൂടിയപ്പോൾ കാട്ടുതീയും വ്യാപകമായി. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സംഭരണികളിലെ ജലനിരപ്പ് എത്തിയിരിക്കുന്നത്.

ബൊഗോട്ടയ്‌ക്ക് ആവശ്യമായ 70 ശതമാനം ജലവും വിതരണം ചെയ്യുന്ന ചിംഗാസ ഡാമിലെ ജലനിരപ്പ് 16.7 ശതമാനത്തിലെത്തി. നാൽപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് അധികൃതർ അറിയിച്ചു.

റേഷനിംഗ് പ്ലാൻ അനുസരിച്ച് വിവിധ സോണുകളാക്കി ബൊഗോട്ടയെ വിഭജിക്കും. ഒമ്പത് മേഖലകളിൽ 24 മണിക്കൂറും ജലസേചനം ലഭിക്കുന്നത് കുറയ്‌ക്കും. കൃത്യമായ ഇടവേളകളിൽ മാത്രമാകും ഇനി ജലം ലഭിക്കുക. രണ്ടാഴ്ച കൂടുമ്പോൾ ജലത്തിന്റെ അളവിൽ അധികൃതർ പരിശോധന നടത്തും.

ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ സൂക്ഷ്മമായി ഉപയോഗിക്കണമെന്ന് മേയർ കാർലോസ് ഗാലൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനവും മഴയുടെ ലഭ്യതയിലുണ്ടായ കുറവും വർദ്ധിക്കുന്ന ജനസംഖ്യയും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി എന്നാണ് വിലയിരുത്തൽ.

Tags: colombia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies