ലക്‌നൗവിന്റെ നട്ടെല്ലാടിച്ച് ഡൽഹി; തകർത്താടി ജേക്ക് ഫ്രേസർ, പന്തിനും കൂട്ടർക്കും സീസണിലെ രണ്ടാം ജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലക്‌നൗവിന്റെ നട്ടെല്ലാടിച്ച് ഡൽഹി; തകർത്താടി ജേക്ക് ഫ്രേസർ, പന്തിനും കൂട്ടർക്കും സീസണിലെ രണ്ടാം ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 11:54 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തുടർ തോൽവികളിൽ നട്ടംതിരിയുന്ന ഡൽഹി ക്യാപിറ്റൽസിന് സീസണിലെ രണ്ടാം ജയം. ലക്‌നൗവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഋഷഭ് പന്തും കൂട്ടരും ജയം സ്വന്തമാക്കിയത്. ലക്‌നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ജേക് ഫ്രേസർ മക്ഗുർക്കിന്റെ അർദ്ധ സെഞ്ച്വറിയും പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെയും ബാറ്റിംഗ് മികവുമാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 160 റൺസിന് മുകളിൽ സ്‌കോർ കണ്ടെത്തിയാൽ ലക്‌നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന റെക്കോർഡും ഇതോടെ തകർന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 3.3 ഓവറിൽ ഓപ്പണർ ഡേവിഡ് വാർണറിനെ (8) ഡൽഹിക്ക് നഷ്ടമായി. യഷ് ഠാക്കൂറാണ് താരത്തെ മടക്കിയത്. വൗൺഡൗണായെത്തിയ ജേക്ക് ഫ്രേസറിനെ കൂട്ടുപിടിച്ച് പൃഥ്വി ഷാ ഡൽഹി സ്‌കോർ ബോർഡ് ചലിപ്പിച്ചു. 39 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 6.6 ഓവറിൽ ഷായെ(32) രവി ബിഷ്‌ണോയി കൂടാരം കയറ്റി. മൂന്നാമനായി നായകൻ പന്ത്് ക്രീസിലെത്തിയതോടെ ഡൽഹി സ്‌കോർ ബോർഡ് അതിവേഗം കുതിച്ചു.

പതിഞ്ഞ് കളിച്ച പന്ത് പിന്നെ ആക്രമിച്ച് കളിച്ചു. ജേക്ക് ഫ്രേസറും ട്രാക്കിലായതോടെ ലക്‌നൗ ബൗളർമാർ വിയർത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ് നേടി. ജേക്ക് ഫ്രേസറിനെ(55) പുറത്താക്കി അപകടകാരിയായ ഈകൂട്ട്‌കെട്ട് നവീൻ ഉൾ ഹഖാണ് തകർത്തത്. പിന്നാലെ പന്തിനെ(41) രവി ബിഷ്‌ണോയിയും മടക്കി. ട്രിസ്റ്റൻ സ്റ്റബ്‌സ് (15*), ഷായ് ഹോപ് ( 11*) പുറത്താകാതെ നിന്ന് ഡൽഹിക്ക് ജയം സമ്മാനിച്ചു.

Tags: delhi capitalsRishabh PantLucknow Super GiantsJake Fraser-McGurk
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies