കൊൽക്കത്തയെ കൊതിപ്പിച്ച് കടന്ന് രാജസ്ഥാൻ; ബട്ലർ തോളേറി ആർ.ആർ മറികടന്നത് റെക്കോർഡ് വിജയലക്ഷ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊൽക്കത്തയെ കൊതിപ്പിച്ച് കടന്ന് രാജസ്ഥാൻ; ബട്ലർ തോളേറി ആർ.ആർ മറികടന്നത് റെക്കോർഡ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 12:02 am IST
Facebook
Twitter
WhatsAppTelegram

ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ രാജസ്ഥാന്റെ നായകനായി അവതരിച്ച് ജോസ് ബട്ലർ. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗ് ജോസ് ബട്ലർ സാധ്യമാക്കിയത്. 224 റൺസിന്റെ വിജയലക്ഷ്യം അവസാന പന്തിലാണ് രാജസ്ഥാൻ മറികടന്നത്. 60 പന്തിൽ 107 റൺസെടുത്ത ബട്ലറാണ് കളിയിലെ താരം. റിയാൻ പരാ​ഗും(14 പന്തിൽ 34) റോവ്മാൻ പവലും (13 പന്തിൽ 26) മാത്രമാണ് ബട്ലർക്ക് അല്പമെങ്കിലും പിന്തുണ നൽകിയത്. അക്ഷരാർത്ഥത്തിൽ ജോസിന്റെ ഒറ്റയാൾ പോരാട്ടത്തിനാണ് ഈഡൻ ​ഗാർഡൻസ് സാക്ഷ്യം വഹിച്ചത്.

നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ യശസ്വി ജയ്സ്വാളാണ് (9 പന്തിൽ 19) ആദ്യം വീണത്. താെട്ടുപിന്നാലെ നായകൻ സഞ്ജു സാംസണും (12) കൂടാരം കയറിയതോടെ രാജസ്ഥാൻ പതറി. എന്നാൽ പക്വതയോടെ ബട്ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. ധ്രുവ് ജുറേൽ(2), അശ്വിൻ(8), ഹെറ്റ്മയർ(0) എന്നിവരും ഉത്തരവാദിത്തം മറന്നതോടെ കളി രാജസ്ഥാൻ കൈവിട്ട അവസ്ഥയിലായിരുന്നു.

പിന്നീട് ക്രീസിലൊന്നിച്ച റോവ്മാൻ പവൽ-ബട്ലർ സഖ്യമാണ് 27 പന്തിൽ 57 റൺസടിച്ച് കടിഞ്ഞാൺ തിരിച്ചുപിടിച്ചത്. ആവേശ് ഖാനൊപ്പം 15 പന്തിൽ 38 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയെങ്കിലും സ്ട്രൈക്ക് ബൗളർക്ക് സ്ട്രൈക്ക് കിട്ടിയിരുന്നില്ല. നേരത്തെ സീസണിലെ കന്നി സെഞ്ച്വറി നേടിയ സുനിൽ നരെയ്നാണ് കൊൽക്കത്തയ്‌ക്ക് മികച്ച സ്കോർ നൽകിയത്.

 

Tags: kolkata Knight Ridersrajasthan royalsbeats
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies