‘അവനവന്‍ കടമ’ പ്രകാശനം ചെയ്തു; ലോകം നേരിടുന്ന കാലുഷ്യങ്ങൾക്കെതിരെയുള്ള മികച്ച ഉപാധി പുസ്തകങ്ങൾ: ആചാര്യശ്രീ രാജേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അവനവന്‍ കടമ’ പ്രകാശനം ചെയ്തു; ലോകം നേരിടുന്ന കാലുഷ്യങ്ങൾക്കെതിരെയുള്ള മികച്ച ഉപാധി പുസ്തകങ്ങൾ: ആചാര്യശ്രീ രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 03:11 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: , കവിയും ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ കാവാലം ശശികുമാറിന്റെ ‘അവനവന്‍ കടമ’ പുസ്തകം പ്രകാശനം ചെയ്തു. ലോക പുസ്തക ദിനത്തില്‍, കോഴിക്കോട് വേദക്ഷേത്രം ഹാളില്‍ നടന്ന ചടങ്ങില്‍ ആചാര്യശ്രീ എം.ആര്‍. രാജേഷ് എഴുത്തുകാരനായ ഡോ. ഗോപി പുതുക്കോടിന് നല്കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ലോകം നേരിടുന്ന കാലുഷ്യങ്ങള്‍ക്കെതിരായ മികച്ച ഉപാധിയാണ് നല്ല പുസ്തകങ്ങള്‍. ആനുകാലിക വിഷയങ്ങള്‍ക്ക് സര്‍വകാലം നിലനില്‍ക്കുന്ന വ്യാഖ്യാന നിരീക്ഷണങ്ങള്‍ നല്കി വിശകലനം ചെയ്യാനുള്ള കഴിവ് അസാധാരണ സിദ്ധിയാണ്. അത്തരത്തിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു. വായനയിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടത് അനിവാര്യമാണെന്ന് ആചാര്യശ്രീ രാജേഷ് പറഞ്ഞു.

തുറന്നെഴുതാനും പറയാനും വിലക്കുകളും മടിയും എഴുത്തുകാര്‍ സ്വയം സ്വീകരിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന കാലത്ത് അവനവന്‍ കടമ പോലുള്ള പുസ്തകങ്ങള്‍ ആശ്വാസവും പ്രതീക്ഷയുമാണെന്ന് ഡോ. ഗോപി പുതുക്കോട് പറഞ്ഞു. ഗുരുവായൂരപ്പന്‍ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

ഒറ്റ വായനയില്‍ തീര്‍ന്നു പോകാതെ, വായനക്കാരനെ തുടര്‍ ചിന്തയിലേക്ക് നയിക്കുന്ന നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററും കവിയുമായ കെ. മോഹന്‍ദാസ് പുസ്തകം പരിചയപ്പെടുത്തി. കാവാലം ശശികുമാര്‍, എം.ആര്‍. വേദലക്ഷ്മി, കെ. ശശിധരന്‍ വൈദിക് സംസാരിച്ചു. പൂര്‍ണ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Tags: book releaseSUBKavalam Sasikumar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies