ദാരുണം, ഇടിച്ചിട്ട ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി; നിർത്താതെ പാഞ്ഞു; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദാരുണം, ഇടിച്ചിട്ട ബസ് യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി; നിർത്താതെ പാഞ്ഞു; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

അതി ദാരുണമായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായത്. ഏപ്രിൽ 19ന് രാവിലെയായിരുന്നു സംഭവം.

ബൈക്ക് യാത്രികൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗത്തിലെത്തിയ ബസ് ഇയാളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.മരിച്ചത് നവീൻ എന്ന യുവാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്നുവെന്ന് മനസിലാക്കിയെങ്കിലും ഇയാൾ ബസ് നിർ‍ത്താൻ തയാറാകാതെ പാഞ്ഞു പോവുകയായിരുന്നു.

ഭുലാഭായി പാർക്ക് ക്രോസ് റോഡിലായിരുന്നു സംഭവം. മുൻസിപ്പൽ ട്രാൻസ്പോർട്ട് ബസാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബസ് നവീനെ ഇടിച്ചുവീഴ്‌ത്തി ശരീരത്തിലൂടെ കയറിയിറങ്ങി പോവുകയായിരുന്നു. പകച്ചുനിന്ന യാത്രക്കാർ നിമിഷങ്ങൾക്ക് ശേഷമാണ് യുവാവിന് അരികിലേക്ക് ഓടിവന്നത്.

ഡ്രൈവറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്നും 304 A പ്രകാരം ഇയാൾക്കെതിരെ കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു. 2 ലക്ഷം രൂപ ബസ് ഓപ്പറേറ്റർ അർഹാമിന് പിഴയും ചുമത്തിയിട്ടുണ്ട്.

After this tragic accident at Bhulabhai Park Crossroad, video of which has since gone viral, the driver of Route no. 13/1 bus of the Amdavad Municipal Transport Service (AMTS) has been removed from service and is currently in police custody. The bus operator (Arham) has been… pic.twitter.com/LIfHtp8IQu

— DeshGujarat (@DeshGujarat) April 23, 2024

“>

 

 

Tags: speedingBikerBuscctvrunShowsoverFootage
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies