സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്; ആന്റോ ആന്റണിയുടെ വിചിത്ര ആരോപണത്തിന് മറുപടി നൽകി അനിൽ കെ ആന്റണി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നത്; ആന്റോ ആന്റണിയുടെ വിചിത്ര ആരോപണത്തിന് മറുപടി നൽകി അനിൽ കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 12:27 am IST
Facebook
Twitter
WhatsAppTelegram

പൂഞ്ഞാർ: വോട്ടിംഗ് മെഷീനിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്‌ക്കാണ് ലഭിക്കുന്നതെന്ന ആന്റോ ആന്റണി എംപിയുടെ വിചിത്ര ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനിൽ കെ ആന്റണി പറഞ്ഞു. ചിലർ വോട്ടിംഗ് മെഷീനെ പറയും ചിലർ കളളവോട്ടിനെക്കുറിച്ച് പറയും.

ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അനിൽ കെ ആന്റണി പറഞ്ഞു. വോട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പരാജയം സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് കഴിയുന്നതിന് മുൻപ് തന്നെ അത് അദ്ദേഹം നാട്ടുകാരെ അറിയിച്ചു തുടങ്ങിയെന്നും എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്നും അനിൽ കെ ആന്റണി പറഞ്ഞു.

പരമ്പരാഗതമായി ഇടതിനും വലതിനും വോട്ട് ചെയ്തിരുന്നവർ ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഒരുപാട് പേർ തന്നോട് അക്കാര്യം നേരിട്ട് പറഞ്ഞുവെന്നും അതുകൊണ്ടു തന്നെ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.

ബിജെപിക്ക് എതിരെ നിൽക്കുന്ന ഇരു മുന്നണികളും അഖിലേന്ത്യാ തലത്തിൽ ഒരു മുന്നണിയുടെ ഭാഗമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നു. ഒരു വികസനവും എൽഡിഎഫിനും യുഡിഎഫിനും ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. പിസി ജോർജ്ജ്, ഷോൺ ജോർജ്ജ് എന്നിവരും അനിൽ ആന്റണിക്ക് ഒപ്പം ഉണ്ടായിരുന്നു.

Tags: Anil K Antonyഅനിൽ ആന്റണിതാമരവോട്ടിംഗ്എൻഡിഎ
Share
Tweet
SendShare

More News from this section

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies