എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ; കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ല കൊല്ലം ആകണമെന്നാണ് എന്റെ ആ​ഗ്രഹം: കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിൽ; കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ല കൊല്ലം ആകണമെന്നാണ് എന്റെ ആ​ഗ്രഹം: കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: എല്ലാ എൻഡിഎ സ്ഥാനർത്ഥികൾക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാൾ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളിൽ തയ്യാറാകുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എവിടെയൊക്കെ വികസനങ്ങൾ കൊണ്ടുവരാനാതും എന്നാണ് ഞാൻ ഇനി ചിന്തിക്കുന്നത്. വരും ദിവസങ്ങളിൽ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവർത്തിക്കണം. എന്തൊക്കെ വികസനങ്ങൾ കൊല്ലത്ത് കൊണ്ടുവരാനാകും, മന്ത്രിമാരുടെ അടുത്ത് എന്തൊക്കെ അപേക്ഷകളുമായി പോകണം ഇതിനെ കുറിച്ച് ചർച്ച ചെയ്യും. ഫലം വരുന്നത് വരെ കൊല്ലത്തെ ജനങ്ങളോടൊപ്പം നിൽക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 22 ദിവസവും ജനങ്ങൾ അങ്ങേയറ്റം സ്നേ​ഹവും അം​ഗീകാരവും നൽകിയിരുന്നു. താഴേത്തട്ടിലെ പ്രവർത്തകരോടും മാദ്ധ്യമപ്രവർത്തകേരാടും നന്ദി പറയുന്നു. കൊല്ലത്ത് ഒരുപാട് വികസന പദ്ധതികൾ കൊണ്ടുവരും. കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ലയാക്കണം എന്നാണ് എന്റെ ആ​ഗ്രഹം. ബഹുഭൂരിപക്ഷ വോട്ടും ഇരുപാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് വന്നതായാണ് അറിയാൻ സാധിക്കുന്നത്.

പോളിം​ഗ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കൊല്ലത്ത് നാം കണ്ടത് രണ്ട് കൂട്ടരുടെ ഭരണവിരുദ്ധ വികാരവും ഒരു പക്ഷത്തിൽ നിന്ന് ഭരണത്തിന് അനുകൂലമായ വികാരവുമാണ്. പ്രതീക്ഷയറ്റ് നിൽക്കുന്ന ജനങ്ങൾക്ക് നരേന്ദ്രമോദി കഴിഞ്ഞ പത്ത് വർഷം കൊടുത്തിരിക്കുന്നത് വികസനത്തിന്റെ പ്രതീക്ഷയാണ്. സിറ്റിം​ഗ് എംപി എന്നുള്ള നിലയിൽ എൻ കെ പ്രേമചന്ദ്രൻ ഒരു വികസന പ്രവർത്തനവും കൊല്ലത്ത് കൊണ്ടുവന്നിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

Tags: Kollamkrishnakumar
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies