അമ്പെയ്ത്ത് ലോകകപ്പ്;പൊന്നുവാരി ഇന്ത്യ, ഉന്നം പിഴയ്ക്കാതെ ജ്യോതി
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

അമ്പെയ്‌ത്ത് ലോകകപ്പ്;പൊന്നുവാരി ഇന്ത്യ, ഉന്നം പിഴയ്‌ക്കാതെ ജ്യോതി

Janam Web Desk by Janam Web Desk
Apr 27, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

ഷാങ്ഹായ്: അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ നാലു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യയുടെ തുടക്കം. കോമ്പൗണ്ട് വിഭാ​ഗത്തിൽ ജ്യോതി സുരേഖ ഹാട്രിക് സ്വർണം നേടി.മെക്സിക്കോയുടെ ആന്ദ്രെ ബെക്കാരയെ ടൈ ബ്രേക്കറിൽ വീഴ്‌ത്തിയാണ് ജ്യോതി സുരേഖ സ്വർണമണിഞ്ഞത്. കനത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഏഷ്യൻ ചാമ്പ്യന്റെ പ്രകടനം.

കോമ്പൗണ്ട് മിക്സഡ് വിഭാഗത്തിൽ ജ്യോതി സുരേഖ-അഭിഷേക് വർമ സഖ്യം എസ്റ്റോണിയ സഖ്യത്തെ തോൽപ്പിച്ചാണ് സ്വർണം (158-158) കരസ്ഥമാക്കിയത്. കോമ്പൗണ്ട് പുരുഷ വിഭാ​ഗത്തിൽ ടീമനത്തിൽ നെതർലൻഡിനെ തകർത്താണ് ഇന്ത്യ സ്വർണമണിഞ്ഞത്. 238-231 ആയിരുന്നു സ്കോർ.

കോമ്പൗണ്ട് വനിതാ വിഭാ​ഗത്തിലാണ് ഇന്ത്യ സ്വർണ വേട്ട ആരംഭിച്ചത്. ജ്യോതി സുരേഖ, അദിതി സ്വാമി, പർണീത് കൗർ ജോഡി ഇറ്റലി സഖ്യത്തെ 236-225 എന്ന സ്കോറിന് തകർത്തിരുന്നു. കോമ്പൗണ്ട് ഇനത്തിൽ വ്യക്തി​ഗത വിഭാ​ഗത്തിൽ പ്രിയാൻഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്ന് പോയിൻ്റുകൾക്കാണ് ഓസ്ട്രിയൻ താരത്തോട് പരാജയം വഴങ്ങിയത്.റിക്കർവ് വിഭാഗത്തിൽ പുരുഷടീമിന്റെ മത്സരം നാളെ നടക്കും.

 

Tags: Goldhat trickJyothi SurekhaArchery World Cup
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies