അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി; പടം വരച്ച കുഞ്ഞു കലാകാരിക്ക് സർപ്രൈസും; ഹൃദയഹാരിയായ വീഡിയോ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി; പടം വരച്ച കുഞ്ഞു കലാകാരിക്ക് സർപ്രൈസും; ഹൃദയഹാരിയായ വീഡിയോ

Janam Web Desk by Janam Web Desk
Apr 29, 2024, 11:24 pm IST
FacebookTwitterWhatsAppTelegram

കർണാടകയിലെ ഭാ​ഗൽകോട്ടിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം കൈയിൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നൽകാനും അതിൽ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു. ഹൃദയഹാരിയായ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരങ്ങൾക്കകം വൈറലായി.

എസ്.പി.ജി കമന്റോകളോടാണ് ചിത്രം വാങ്ങി തനിക്ക് കൈമാറൻ പറഞ്ഞത്. ‘ഏറെ നേരമായി പെൺകുട്ടി ആചിത്രവുമായി നിൽകുന്നുന്നു. ദയവ് ചെയ്ത് അവളിൽ നിന്ന് ആ ചിത്രം വാങ്ങൂ. അതിൽ അവളോട് പേരും വിലാസവും എഴുതാനും” അദ്ദേഹം പറഞ്ഞു. ‘നിനക്ക് ഞാൻ തീർച്ചയായും കത്തുകൾ അയക്കാമെന്നും” പ്രധാനമന്ത്രി ഉറപ്പു നൽകി.

इस छोटी बच्ची का जोश तो देखिए। बागलकोट में रैली की भीड में भी पीएम @narendramodi का ध्यान खींच ही लिया। उसकी बनायी तस्वीर भी अपने पास मंगवा ली। फिर खत लिखने का वादा कर उसका उत्साह दोगुना कर दिया। ये साबित करती है हर उम्र और हर तबके में प्रधान सेवक की लोकप्रियता#LokasabhaElection pic.twitter.com/xvWEdV3Wd7

— Amitabh Sinha (@amitabhnews18) April 29, 2024

“>

 

ഇക്കാര്യങ്ങളൊക്കെ നടക്കുമ്പോൾ പെൺകുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. ആവേശം അണപൊട്ടിയതോടെ മോദി മോദി വിളികളും ഉയർന്നു. നരേന്ദ്ര മോദിക്ക് പിന്നീട് കുട്ടി നന്ദി പറഞ്ഞു. ഇതിന് അദ്ദേഹവും കൈയുയർത്തി പ്രതികരണം അറിയിച്ചു.  മാതാവ് ഹീരാബെന്നിന്റെ കൈകൾ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് പെൺകുട്ടി വരച്ചുനൽകിയത്. 2022 ഡിസംബറിൽ ​ഗുജറാത്തിലെ ആശുപത്രിയിലാണ് മോദിയുടെ മാതാവ് അന്തരിച്ചത്. 99 വയസായിരുന്നു.

Tags: DisplaysLovelySketchGirlpm modiafteryoungReacts
ShareTweetSendShare

More News from this section

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യത്തിൽ വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

“ഹിന്ദിഭാഷ സംസാരിക്കാൻ എന്തിനാണ് മടി, സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാണത്; ഹിന്ദി ആരും അടിച്ചേൽപ്പിക്കുന്നതല്ല”: പവൻ കല്യാൺ

Latest News

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ 26 കാരി മരിച്ച നിലയിൽ; അമിതമായി ഗുളികൾ കഴിച്ചെന്ന് പൊലീസ്

യുവനടന്മാരുമായി അടുത്ത ബന്ധം; വർക്കലയിൽ ഷൂട്ടിനെത്തിയ പ്രമുഖ നടൻ നിരന്തരം സഞ്ജുവിനെ വിളിച്ചു

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies