37 ന്റെ നിറവിൽ ഹിറ്റ്മാൻ ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

37 ന്റെ നിറവിൽ ഹിറ്റ്മാൻ ; ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ആരാധകരുടെ ഹിറ്റ്മാനും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്‌ക്ക് ഇന്ന് 37-ാം പിറന്നാൾ. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചാണ് ആരാധകർ ആശംസകൾ നേർന്നത്. “ഏകദിനക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരം” എന്ന് വിശേഷിപ്പിച്ച് ബിസിസിഐയും രോഹിത്തിന് ഭാവുകങ്ങൾ നേർന്നു.

4️⃣7⃣2⃣ intl. matches
1️⃣8⃣,8⃣2⃣0⃣ intl. runs
4️⃣8⃣ intl. hundreds 💯

Only cricketer to score Three ODI double hundreds 🫡🫡

Wishing a very Happy Birthday to #TeamIndia Captain Rohit Sharma! 🎂@ImRo45 pic.twitter.com/fZD7uwcG3C

— BCCI (@BCCI) April 30, 2024

𝐈𝐓’𝐒 𝐇𝐈𝐓𝐌𝐀𝐍 𝐃𝐀𝐘 💙

Happy birthday to the one and only Mr. 4️⃣5️⃣, Rohit Sharma. 🎂🥳#MumbaiMeriJaan #MumbaiIndians | @ImRo45 pic.twitter.com/dZ693GSikh

— Mumbai Indians (@mipaltan) April 29, 2024

Sending birthday wishes to the unstoppable force of Indian cricket, our captain, @ImRo45! Your leadership, skill, and unyielding spirit are the heartbeat of our team. Here's to another year of smashing boundaries and making history! Keep shining, Hitman! 🇮🇳 pic.twitter.com/INdGkzZweX

— Jay Shah (@JayShah) April 30, 2024

A cute picture of Young Rohit Sharma shared by his mother on birthday 👌 pic.twitter.com/oNszwvnOU2

— Johns. (@CricCrazyJohns) April 30, 2024

Birthday celebration of Indian Captain Rohit Sharma ❤️#HappyBirthdayRohit pic.twitter.com/eaV0t6idgQ

— Johns. (@CricCrazyJohns) April 29, 2024

 

2007 ജൂണിൽ അയർലാൻഡിനെതിരെ ആദ്യമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ രോഹിത് 262 ഏകദിനങ്ങളില്‍ നിന്ന് 49.12 ശരാശരിയില്‍ 10709 റണ്‍സാണ് നേടിയിട്ടുള്ളത് . അതില്‍ 31 സെഞ്ച്വറികളും 55 അർധസെഞ്ച്വറികളും ഉള്‍പ്പെടും. 59 ടെസ്റ്റുകളില്‍ നിന്നായി 12 സെഞ്ച്വറിയും 17 അർധസെഞ്ച്വറിയുമുള്‍പ്പെടെ 45.46 ശരാശരിയില്‍ 4137 റണ്‍സും താരം നേടിയിട്ടുണ്ട്.

2022 ലാണ് ഇന്ത്യൻ ടീമിന്റെ നായകനാകുന്നത്. 2013 മുതല്‍ 2023 വരെ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും നേടിയിട്ടുണ്ട്.

Tags: birthdayrohit sharmaBirthday wishes
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies