റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയതാണ് ആരാധകരെ കലിപ്പിലാക്കിയത്. റിങ്കു സിം​ഗിനെ റിസർവ് ബെഞ്ചിലിരുത്തി ഹാർദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയതും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. മോശം ഫോമിലായിരുന്നിട്ടും മുംബൈ ക്യാപ്റ്റനൊപ്പം പോകാനാണ് മാനേജ്മെന്റ് തീരുമാനിച്ചത്. സീറോ ദിവസം മുതൽ രാഹുൽ തങ്ങൾക്ക് നമ്പർ വണ്ണാണെന്ന് എൽ.എസ്.ജി സോഷ്യൽ മീഡിയിയൽ കുറിച്ചു.ബൗളിം​ഗ് ഓൾ റൗണ്ടർ എന്ന മെരിറ്റാണ് ഹാർദിക്കിന് ​ഗുണമായത്. ഇതാണ് നിലവിലെ ഫോം മറികടന്ന് താരം ടീമിലെത്താൻ കാരണം

ബിസിസിഐ സെക്രട്ടറി ജയ് ഷാ-മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ എന്നിവർ അഹമ്മദാബാദിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടീം പ്രഖ്യാപനം നടന്നത്. മെയ് രണ്ടിന് മുംബൈയിൽ ക്യാപ്റ്റൻ രോഹിത്തും അജിത് അ​ഗാർക്കറും മാദ്ധ്യമങ്ങളെ കാണും. ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതോടെ റിങ്കുവോ-ദുബെയോ എന്ന് വന്നതോടെ മാനേജ്മെന്റ് ഹാർഡ് ഹിറ്റിം​ഗ് ദുബെയ്‌ക്കാെപ്പം നിൽക്കുകയായിരുന്നു.

നിലവിലെ ഫോമാണ് സഞ്ജുവിനെ തുണച്ചത്. കിഷനെ ബിസിസിഐ പരി​ഗണിച്ചിരുന്നില്ല. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവെത്തിയതോടെ സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലും രാഹുൽ വേണ്ടെന്ന നിലപാടിലായിരുന്നു ടീം.ചഹൽ 2023 ഓ​ഗസ്റ്റിലാണ് അവസാനമായി ഇന്ത്യക്ക് കളിക്കുന്നത്. കുൽദീപിനൊപ്പം രണ്ടാം സ്പിന്നറായി രാജസ്ഥാൻ താരവും ഇടംപിടിച്ചു. യശസ്വി ജയ്സ്വാളിൽ വിശ്വാസം അർപ്പിച്ച ടീം വിരാട് കോലിയുടെ പരിചയ സമ്പത്തും ഒപ്പംകൂട്ടുകയായിരുന്നു. സന്ദീപ് ശ‍‌ർമ്മയെ പരി​ഗണിക്കാതിരുന്നതും വിമർശനത്തിനിടയാക്കി. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Our No.1 since Day Zero 💙 pic.twitter.com/g6em6OnVEu

— Lucknow Super Giants (@LucknowIPL) April 30, 2024

“>

 

 

Tags: squadhardikCup 2024t20Worldkl rahulIndiarinku singh
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies