നിതീഷ് പവറിൽ ജ്വലിച്ച് ഹൈദരാബാദ്; തകർച്ചയോടെ തുടങ്ങി രാജസ്ഥാൻ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

നിതീഷ് പവറിൽ ജ്വലിച്ച് ഹൈദരാബാദ്; തകർച്ചയോടെ തുടങ്ങി രാജസ്ഥാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

കരുത്തർ ഏറ്റുമുട്ടിയ മത്സരത്തിൽ ഹെെദരാബാദിനെ പിടിച്ചുകെട്ടി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ആതിഥേയർ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് എടുത്തത്. ട്രാവിസ് ഹെഡിന്റെയും നിതീഷ് കുമാർ റെഡ്ഡിയുടെയും ബാറ്റിം​ഗ് വെടിക്കെട്ടാണ് ഹെെദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.

ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് പതിഞ്ഞ തുടക്കമാണ് എസ്ആർഎച്ചിന് നൽകിയത്. സ്കോർ ബോർഡിൽ 25 റൺസുള്ളപ്പോൾ അഭിഷേകിനെ (12) നഷ്ടമായി. ആവേശ് ഖാനാണ് വിക്കറ്റ്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അൻമോൽ പ്രീത് സിം​ഗും താളം കണ്ടെത്തുന്നതിന് മുമ്പ് കൂടാരം കയറി. പിന്നാലെ ക്രീസിലൊന്നിച്ച ട്രാവിസ് ഹെഡ്- നിതീഷ് കുമാർ സഖ്യമാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരുടെയും കൂട്ടുകെട്ടിൽ 96 റൺസാണ് പിറന്നത്. ഹെഡിനെ പുറത്താക്കി ആവേശ് ഖാൻ ഹെെദരാബാദിനെ സമ്മർദത്തിലാഴ്‌ത്തി. എന്നാൽ ഹെന്റിച്ച് ക്ലാസനൊപ്പം ചേർന്ന് നീതീഷ് കുമാർ തകർത്തടിച്ചു. പുറത്താകാതെ ഇരുവരും ചേർന്ന് 70 റൺസാണ് ഇന്നിം​ഗ്സിന് സംഭാവന നൽകിയത്.

യുസ്വേന്ദ്ര ചഹലാണ് രാജസ്ഥാൻ നിരയിൽ ഏറ്റവും കൂടുതൽ തല്ലുവാങ്ങിയത്. 62 റൺസ് വഴങ്ങിയ താരം വിക്കറ്റൊന്നും സ്വന്തമാക്കിയില്ല. റോയൽസിനായി ആവേശ് ഖാൻ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ രണ്ട് സൂപ്പർ താരങ്ങളെ ടീമിന് നഷ്ടമായി. ജോസ് ബട്ലറും നായകൻ സഞ്ജു ​ ഡക്കായി. ഭുവനേശ്വർ കുമാറിനാണ് ഇരുവരുടെയും വിക്കറ്റ്. 5 ഓവർ പിന്നിടുമ്പോൾ -രണ്ടുവിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ് രാജസ്ഥാൻ

Tags: rajastan royalssun risers hydrabadnitish kumar reddy
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies