ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം നടന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 11:20 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായിൽ അന്താരാഷ്‌ട്ര തൊഴിലാളി ദിനാചരണം നടത്തി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കായികം, വിനോദം, ബോധവത്കരണം, സംസ്കാരം, ആരോഗ്യം എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പരിപാടികളിൽ 8 കമ്പനികളെ പ്രതിനിധീകരിച്ച് 111,000ത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജിഡിആർഎഫ്എ ദുബായ് ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മേജർ ജനറൽ ഡോ. അലി ബിൻ അജീഫ്, കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിന്ന പരിപാടികളിൽ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, സമ്മാനദാന ചടങ്ങുകൾ എന്നിവ നടന്നു.. ചടങ്ങിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിച്ചു. “മഹത്തായ മൂല്യങ്ങളും പാരമ്പര്യങ്ങളും സഹിഷ്ണുതയും ഉൾക്കൊള്ളുന്നതാണ് യുഎഇ സമൂഹത്തിന്റെ ഒരു സവിശേഷതയെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.

ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ നേതാക്കൾ പുരോഗതിക്ക് അടിത്തറ പാകിയത്. ഇന്ന് ലോകമെമ്പാടുമുള്ളവർക്ക് മികച്ച ഭാവി നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് യുഎഇ ഒരു പ്രചോദനമായി മാറിയിരിക്കുന്നു. തൊഴിലാളി ദിനം ആഘോഷിക്കുന്നത് ഇമാറത്തിന്റെ വികസനത്തിനും പുരോഗതിക്കും സംഭാവന നൽകുന്ന തൊഴിലാളികളോടുള്ള നമ്മുടെ അഗാധമായ നന്ദിയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: DayCelebrationSUBMay
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies