ചക്കിയുടെ പ്രണയസാഫല്യം; ജയറാം- പാർവതി ദമ്പതികളുടെ മകളെ ആശിർവദിക്കാൻ ഓടിയെത്തി മലയാള സിനിമാ കുടുംബം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചക്കിയുടെ പ്രണയസാഫല്യം; ജയറാം- പാർവതി ദമ്പതികളുടെ മകളെ ആശിർവദിക്കാൻ ഓടിയെത്തി മലയാള സിനിമാ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 02:16 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയ താരജോഡികളായ ജയറാം- പാർവതി ദമ്പതികളുടെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുത്ത് വൻ താരനിര. ​ഗുരുവായൂർ ക്ഷേത്രത്തിലാണ് അതിരാവിലെ താലികെട്ട് ചടങ്ങ് നടന്നത്. അതിന് ശേഷം നടന്ന വിവാഹാഘോഷത്തിലാണ് മലയാളി സിനിമാ ലോകത്തെ താരങ്ങൾ എത്തിയത്. മോഹൻലാൽ, ദിലീപ്, കാവ്യാ മാധവൻ, സുരേഷ് ​ഗോപി, അപർണ ബാലമുരളി എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തിക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. പാലക്കാട് സ്വദേശി നവനീതാണ് മാളവികയുടെ വരൻ. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. സഹോദരൻ എന്ന നിലയിൽ വല്ലാത്ത അനുഭവമാണിതെന്നും വളരെയധികം സന്തോഷമുണ്ടെന്നും കാളി​ദാസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

നിരവധി താരങ്ങളാണ് വിവാഹാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മക്കളായ മീനാക്ഷിയോടും മഹാലക്ഷമിയോടും ഒപ്പമാണ് ദിലീപും കാവ്യയുമെത്തിയത്.

മാളവികയുടെയും നവനീതിന്റെയും വിവാ​ഹനിശ്ചയവും സമൂഹമാദ്ധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്റെ വിവാഹ നിശ്ചയവും അടുത്തിടെയാണ് നടന്നത്.
തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Tags: mohanlalSUBMalavikamarraige
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies