'ഡിഎൻഎയിൽ രാമ ദ്രോഹം; കാപട്യം ജനങ്ങൾ അറിഞ്ഞു, ഇനി അടവുകൾ നടക്കില്ല'; കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് യോഗി ആദിത്യനാഥ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡിഎൻഎയിൽ രാമ ദ്രോഹം; കാപട്യം ജനങ്ങൾ അറിഞ്ഞു, ഇനി അടവുകൾ നടക്കില്ല’; കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുവരുടെയും ഡിഎൻഎയിൽ രാമ ദ്രോഹമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. ഛത്തീസ്​ഗഡ് കോൺഗ്രസ് വക്താവ് രാധിക ഖേര രാജി വച്ചതിന് പിന്നാലെയാണ് യോ​​ഗി ആദിത്യനാഥിന്റെ പരാമർശം.

രാലല്ലയുടെ അനു​ഗ്രഹത്തിനായാണ് രാധിക ഖേര അയോദ്ധ്യയിലെത്തിയത്. എന്നാൽ വളരെ ക്രൂരമായി കോൺ​ഗ്രസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. അപമാനങ്ങൾ സഹിക്കാൻ വയ്യാതെയാണ് അവർ രാജി വച്ചതെന്നും യോ​ഗി ആരോപിച്ചു. രാമനെ ദ്രേഹിക്കണമെന്നാണ് കോൺ​ഗ്രസിന്റെയും സമാജ്‌വാദിയുടെയും ഇൻഡി സഖ്യത്തിന്റെയും ഉദ്ദേശമെന്നും അവരുടെ ഡിഎൻഎയിൽ രാമദ്രോഹം ഉൾപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കോൺ‌​ഗ്രസിന്റെ കപടരൂപത്തെ കുറിച്ച് രാജ്യത്തെ പൗരന്മാർക്ക് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺ‌​ഗ്രസ് കാട്ടിക്കൂട്ടുന്നതൊന്നും യാഥാർത്ഥ്യ അടിസ്ഥാനമാക്കിയല്ലെന്നും ജനങ്ങളെ നിരന്തരം കബളിപ്പിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കോൺ​ഗ്രസിന്റെ അടവുകൾ കണ്ട് ശീലിച്ച പൊതുജനത്തിനറിയാം, ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും യോ​ഗി കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കോൺ​ഗ്രസിന് തിരിച്ചടി നൽകി രാധിക ഖേര പാർട്ടി വിട്ടത്. രാമക്ഷേത്ര ദർശനം നടത്തിയതിനും സനാധനധർമ്മത്തിൽ അടിയുറച്ച് വിശ്വസിച്ചതിനും ഹൈന്ദവ മൂല്യങ്ങളെ മുറുകെ പിടിച്ചതിനും പാർട്ടിയിൽ നിന്ന് അധിക്ഷേപങ്ങൾ നേരിട്ടെന്നും അതിൽ മനം നൊന്താണ് രാജിയെന്നും അവർ തുറന്നടിച്ചിരുന്നു.

Tags: CongressspCM Yogi adityanathRadhika KheraRam drohRadhika Khera's resignation
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies