'ജയിലിൽ പോയതോടെ മനോനില നഷ്ടപ്പെട്ടു, അഴിമതി ഇല്ലതാക്കുമെന്ന് പറഞ്ഞയാളാണ് ഇപ്പോൾ അഴിമതി കുരുക്കിലായത്'; കെജ്‌രിവാളിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജയിലിൽ പോയതോടെ മനോനില നഷ്ടപ്പെട്ടു, അഴിമതി ഇല്ലതാക്കുമെന്ന് പറഞ്ഞയാളാണ് ഇപ്പോൾ അഴിമതി കുരുക്കിലായത്’; കെജ്‌രിവാളിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 12:47 pm IST
FacebookTwitterWhatsAppTelegram

മധ്യപ്രദേശ്: മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാൻ. ജയിലിൽ എത്തിയതിനുശേഷം കെജ്‌രിവാളിന്റെ മനോനില നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു.

” ജയിലിൽ എത്തിയതോടെ അരവിന്ദ് കെജ്‌രിവാളിന്റെ മനോനില നഷ്ടപ്പെട്ടു. ഇപ്പോൾ ജാമ്യത്തിലാണ്, അതും തിരഞ്ഞെടുപ്പ് വരെ മാത്രം,” അദ്ദേഹം പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയിലെ പ്രവർത്തകർക്ക് രാഷ്‌ട്രീയം സ്ഥാനമാനങ്ങൾ നേടാനോ സ്വാർത്ഥതാല്പര്യങ്ങൾ നേടാനോ ഉള്ള വഴിയല്ല. രാജ്യത്തെ സേവിക്കാനും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കാനുമുള്ള മാധ്യമമായാണ് ബിജെപി രാഷ്‌ട്രീയത്തെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി നൽകുന്ന ഏതു ജോലിയും താനുൾപ്പെടെയുള്ള പ്രവർത്തകർ പൂർണ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും സത്യസന്ധനാഥയോടെയും ചെയ്യുമെന്നും ചൗഹാൻ കൂട്ടിച്ചേർത്തു.

“എന്റെ സീറ്റ് ഒഴികെ, ഞാൻ മധ്യപ്രദേശിലെ പല ലോക്സഭാ സീറ്റുകളിലും പോയി പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തി. ഞങ്ങളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്‌രിവാൾ ഇന്ന് അഴിമതി കുരുക്കിൽ പെട്ടിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അന്വേഷണത്തെ തുടർന്ന് ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

Tags: BJPArvind KejriwalShivraj Singh Chouhan
ShareTweetSendShare

More News from this section

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies