നായ്ക്കളെ പെയ്ന്റടിച്ച് പാണ്ടകളാക്കി; കൈയ്യോടെ പൊക്കിയപ്പോൾ മനുഷ്യർ ഹെയർ ഡൈ ചെയ്യുന്നില്ലേയെന്ന് വാദം; ചൈനയുടെ മൃ​ഗശാലയിലും ഡൂപ്ലിക്കേറ്റ്!
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നായ്‌ക്കളെ പെയ്ന്റടിച്ച് പാണ്ടകളാക്കി; കൈയ്യോടെ പൊക്കിയപ്പോൾ മനുഷ്യർ ഹെയർ ഡൈ ചെയ്യുന്നില്ലേയെന്ന് വാദം; ചൈനയുടെ മൃ​ഗശാലയിലും ഡൂപ്ലിക്കേറ്റ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 04:21 pm IST
Facebook
Twitter
WhatsAppTelegram

ചൈനീസ് പ്രൊഡക്റ്റിന് ഡൂപ്ലിക്കേറ്റെന്ന് വിളിപ്പേരുണ്ട്. നിറവും ഭം​ഗിയും ഉണ്ടെങ്കിലും ​ഗുണമേന്മയുടെ കാര്യത്തിൽ ഇവ വളരെ പിന്നിലായിരിക്കും. ഇതിനോട് ചേർന്ന് നിൽക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് പുറത്ത് വന്നത്. ഇത്തവണ പക്ഷെ പ്രൊഡക്റ്റിന് പകരം പാണ്ടയാണെന്ന് മാത്രം.

ചൈനയിലെ തായ്‌ജൂ നഗരത്തിലെ ഒരു മൃഗശാലയിലാണ് സംഭവം നടന്നത്. മെയ് 1 ന് പാണ്ടകളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രദർശനം ആരംഭിച്ച് എതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പാണ്ടകളുടെ ചായം ഇളകി. ഇതോടെ അത് പാണ്ടകളല്ലെന്നും ചൗ ചൗ നായ്‌ക്കളാണെന്നും കാണികൾക്ക് മനസിലായി. പരിപാടി വിവാദമായതോടെ ആളുകൾ മുടിക്ക് കളർ ചെയ്യുന്നത് പോലെ ഇതിനെ കണ്ടാൽ മതിയെന്നും മൃഗശാലയിൽ പാണ്ടകളില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന വാദവുമായി മൃ​ഗശാല വക്താവ് പ്രേം ജാം പ്രസ് രം​ഗത്തെത്തി.

പ്രദർശനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ മൃഗശാല അധികൃതർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എക്സിബിഷൻ കാണാൻ സന്ദർശകരിൽ നിന്ന് 20 യുവാൻ (ഇന്ത്യൻ കറൻസിയിൽ 231.08 രൂപ) ഈടാക്കിയിരുന്നത്.
ഇത് ആദ്യമായല്ല ചൈനയിലെ മൃഗശാലയിൽ വ്യാജ മൃ​ഗങ്ങളെ കുറിച്ചുള്ള ആരോപണം ഉയരുന്നത്. 2023-ൽ, ഹാങ്‌ഷൂ മൃഗശാലയിലെ കരടികളായി പ്രദർശിപ്പിച്ചിരുന്നത് കരടിയുടെ വേഷമണിഞ്ഞ ആളുകളാണെന്ന് തെളിഞ്ഞിരുന്നു.

 

 

Tags: Pandachina zoo
Share
Tweet
SendShare

More News from this section

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

Latest News

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies