ഇന്ത്യയിലേക്ക് താമസം മാറിയെന്ന് ടെക് ജപ്പാൻ സിഇഒ; ഭാരതത്തിന്റെ നേതൃത്വം ലോകത്തിന് അനിവാര്യം: നൗട്ടക നിഷിയാമ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലേക്ക് താമസം മാറിയെന്ന് ടെക് ജപ്പാൻ സിഇഒ; ഭാരതത്തിന്റെ നേതൃത്വം ലോകത്തിന് അനിവാര്യം: നൗട്ടക നിഷിയാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 04:21 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ജപ്പാനിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയതായി ടെക് ജപ്പാൻ സ്ഥാപകനും സിഇഒയുമായ നൗട്ടക നിഷിയാമ. ലോകത്തിന് ഇന്ത്യയുടെ നേതൃത്വം ആവശ്യമാണെന്നും രാജ്യത്തെ വൈവിധ്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും നിഷിയാമ പറഞ്ഞു. ലിങ്ക്ഡിനിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു നിഷിയാമയുടെ വാക്കുകൾ. താമസം മാറി ഒരു മാസം പിന്നിടുമ്പോൾ തനിക്ക് വളരെയധികം സന്തോഷം തോന്നുന്നുവെന്നും ഇന്ത്യയിലുള്ള ജീവിതം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

” ജപ്പാനിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറി ഇന്നേക്ക് ഒരു മാസം തികയുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്റെ ജീവിതത്തിൽ പുതിയ അദ്ധ്യായം ഭാരതത്തിൽ നിന്ന് തുറന്നിരിക്കുന്നു. ഇന്ത്യയുടെ നേതൃത്വം ലോകത്തിന് ഇന്ന് അനിവാര്യമാണെന്ന് തെളിയിക്കുന്നതാണ് ഇവിടുത്തെ ഓരോ മാറ്റങ്ങളും.”- നൗട്ടക നിഷിയാമ കുറിച്ചു.

വ്യത്യസ്ത ജാതി-മത വർഗത്തിൽപ്പെടുന്ന ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അവർ കേവലം ചെറിയൊരു ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അവരുടെ ചിന്തകളും ആശയങ്ങളും വലുതാണെന്നും ഓരോരുത്തരും വ്യക്തിഗതമായി പ്രവർത്തിച്ച് ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിനുള്ള സംഭാവനകൾ നൽകുന്നുണ്ടെന്നും നിഷിയാമ കൂട്ടിച്ചേർത്തു. ഇന്ത്യയിലുള്ള വൈവിധ്യങ്ങൾ തന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്നും ഇവയെല്ലാം ജപ്പാനിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളർന്നു വരുന്ന ഇന്ത്യൻ സാങ്കേതികവിദ്യകളെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗൂഗിൾ സിഇഒ സുന്ദർപിച്ചൈ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല തുടങ്ങിയവർ രാജ്യത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഒട്ടനവധി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും നിഷിയാമ വ്യക്തമാക്കി.

Tags: jappanIndiaNaotaka Nishiyama
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies