അവർക്ക് അയാൾ ദൈവമാണ് ! ഭാവിയിൽ ക്ഷേത്രങ്ങൾ ഉയർന്നേക്കാം: മുൻ താരം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവർക്ക് അയാൾ ദൈവമാണ് ! ഭാവിയിൽ ക്ഷേത്രങ്ങൾ ഉയർന്നേക്കാം: മുൻ താരം

Janam Web Desk by Janam Web Desk
May 13, 2024, 06:43 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തിലെ വിജയത്തോടെ ചെന്നൈ ചെപ്പോക്കിൽ 50 വിജയങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ സീസണിലെ അവരുടെ അവസാന ഹോം മത്സരവുമായിരുന്നു ഇത്. പ്രത്യേക മെ‍ഡൽ വിതരണ ചടങ്ങും നടത്തിയിരുന്നു. ശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർക്ക് ധോണിയുടെ കൈയൊപ്പ് പതിച്ച ടെന്നീസ് പന്തുകളും സമ്മാനമായി നൽകിയിരുന്നു.

ഇതിന് പിന്നാലെ ധോണിയോടെ ചെന്നൈ ആരാധകർക്കുള്ള സ്നേഹം എത്രത്തോളമുണ്ടെന്ന് പറയുകയാണ് ചെന്നൈയുടെ മുൻ താരം അമ്പാട്ടി റായുഡു. ‘ചെന്നൈയുടെ ദൈവമാണ് അദ്ദേഹം. ഭാവിയിൽ അദ്ദേഹത്തിന് വേണ്ടി അവിടെയൊരു ക്ഷേത്രം ഉയരുമെന്നതിൽ എനിക്ക് സംശയമാന്നുമില്ല.

.@chennaiipl‘s home campaign concluded with a win 👌

They take a lap of honour at The Chepauk and celebrate with the #CSK fans 🎉#TATAIPL | #CSKvRR pic.twitter.com/cw3Pyy6DGd

— IndianPremierLeague (@IPL) May 12, 2024

അദ്ദേഹം ലോകകപ്പ് നേടി, ഐപില്ലും ചാമ്പ്യൻസ് ലീ​ഗും നേടി എല്ലാ സന്തോഷവും ചെന്നൈ ആരാധകർക്ക് നൽകി. അദ്ദേഹം ചൈന്നൈയ്‌ക്കും രാജ്യത്തിനും വേണ്ടി ഏതറ്റം വരെയും പോയിട്ടുണ്ട്. കളിക്കാരെ പൂർണമായി വിശ്വസിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ചെന്നൈ ആരാധകരിലെ ഓരോരുത്തരും അയാൾക്ക് വേണ്ടി ആർപ്പുവിളിക്കുന്നുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്.ധോണിയുടെ അവസാന മത്സരം ഇതാകുമെന്നാണ് ഒരുപക്ഷേ അവർ കരുതുന്നത്”. റായുഡു മത്സര സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

 

Tags: BuildHonoripl2024Chennai fansTemplesms dhoniMay
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies