ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ല; പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം; നയം വ്യക്തമാക്കി അണ്ണാമലൈ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ല; പ്രതിപക്ഷ പാർട്ടികൾ ഭീകരരെ മതേതരവാദികളായി കാണുന്നത് ദുഃഖകരം; നയം വ്യക്തമാക്കി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികൾ തീവ്രാവാദികളെ മതേതരവാദികളായി കാണുന്നത് ദുഃഖകരമാണെന്ന് തമിഴ്മാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപി ഒരു തീവ്രവാദിക്കും മതം നൽകാറില്ലെന്നും, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു അണ്ണാമലൈ.

കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു പരത്തുന്നത് ബിജെപി ഒരു മതത്തെ ആക്രമിക്കുന്നുവെന്നാണ്. 99.999 മതവിശ്വാസികളും നല്ലവരാണ്. അതിൽ ഒന്നോ രണ്ടോ ശതമാനം ആളുകളാണ് അവരുടെ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്. ഇത് തുറന്ന് പറയാനുള്ള ആർജ്ജവും പോലും പ്രതിപക്ഷത്തിനില്ല.

ISIS പ്രേരിതമായ കോയമ്പത്തൂർ സ്ഫോടനത്തെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോയമ്പത്തൂരിലെ ജമാഅത്തെ സംഘടനകൾ വരെ സംഭവത്തെ അപലപിച്ചിട്ടും തമിഴ്നാട് മുഖ്യമന്ത്രി അതിന് തയ്യാറായില്ല. ദൗർഭാഗ്യവശാൽ ദക്ഷിണ രാഷ്‌ട്രീയത്തിൽ ന്യൂനപക്ഷ പ്രീണനം വലിയൊരു അസംബന്ധമായി മാറി.

ഹമാസിന്റെ കാര്യത്തിലും ഇത് തന്നെയാണ് ഭാരതത്തിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തീവ്രവാദ സംഘടനയെ നമുക്ക് തീവ്രവാദ സംഘടനയെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഒരിക്കലും ഒരു തീവ്രവാദ സംഘടനയ്‌ക്ക് മുസ്ലീങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കാനാവില്ല. പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ആളുകളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം അവരെ തടവിൽ പാർപ്പിക്കുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഹമാസ് ഭീകരരെ അനൂകൂലിച്ച് റാലി നടന്ന സംഭവവും അണ്ണാമലൈ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്‌ട്രീയ പാർട്ടികൾ ഇസ്രയേലിനെതിരെ വലിയ റാലികൾ സംഘടിപ്പിച്ചു. ആളുകളെ നിഷ്കരുണം കൊന്നു തള്ളുന്ന വേരുറച്ച ഒരു തീവ്രവാദ സംഘടനയാണ് ഹമാസ്. ഇത് തുറന്ന് പറഞ്ഞാൽ അതും, അവർ രാഷ്‌ട്രീയ ലാഭത്തിനു പറയുന്നതായി ചിത്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു നിർത്തി.

Tags: K ANNAMALIFEATURED2Special interview
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies