സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ പറയുന്നത് കണാൻ ആളുകൾ ഉണ്ടാകും; അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ പറയുന്നത് കണാൻ ആളുകൾ ഉണ്ടാകും; അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 06:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: യുട്യൂബർ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെതിരെ ആദ്യ ദിനം തന്നെ റിവ്യൂ ബോംബിംഗ് നടത്തിയതിനെതിരെ നിർമ്മാതാവ് സിയാദ് കോക്കർ പൊലീസിൽ പരാതി നൽകിയിരുന്നു.പൊലീസിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ യൂട്യൂബറെ കൈകാര്യം ചെയ്യുമെന്നും സിയാദ് കോക്കർ പറഞ്ഞു.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെ കുറിച്ച് വളരെ മോശമായ രീതിയിലാണ് അശ്വന്ത് കോക്ക് റിവ്യൂ നൽകിയത്. അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും വരെ അധിക്ഷേപിച്ചായിരുന്നു റിവ്യൂവിൽ സംസാരിച്ചത്. എന്നാൽ പരാതി നൽകിയെന്ന് അറിയിമ്പോൾ വീഡിയോ നീക്കം ചെയ്തിട്ട് കാര്യമില്ലെന്നാണ് സിയാദ് കോക്കർ പറയുന്നത്.

എല്ലാ കാലഘട്ടത്തിലും സിനിമാ നിരൂപകർ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിലെ നിരൂപകർക്ക് മാന്യത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയെ അധിക്ഷേപിക്കുന്നവരാണ് ഉള്ളത്. ഇത്തരക്കാരെ സിനിമാക്കാർ ഒറ്റെക്കെട്ടായി നിന്ന് കൈകാര്യം ചെയ്യണം. കോടതി വിധി വരുമ്പോഴേക്കും നമ്മൾ അടുത്ത സിനിമ തുടങ്ങാനുള്ള സമയമാകും. അതുകൊണ്ട് ഈ സിനിമയ്‌ക്കുണ്ടാകുന്ന നഷ്ടം ആർക്ക് പരിഹരിക്കാനാകുമെന്നും സിയാദ് കോക്കർ ചോദിച്ചു

സിനിമയെ പറ്റി അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല, എന്നാൽ ഇയാൾ ചെയ്യുന്നത് സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അധിക്ഷേപിക്കലാണ്. വീഡിയോ പിൻവലിച്ചതുകൊണ്ട് യുദ്ധം അവസാനിക്കുന്നില്ല. സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ വിളിച്ചുപറയുന്നത് കണ്ടിരിക്കാൻ ആളുകൾ ഉണ്ടാകും. സിനിമാ റിവ്യൂ പറയാനെത്തിയ ആൾ സംവിധായകനെയും സ്ത്രീകളെയും എന്റെ മകളുടെ പേര് പോയിന്റ് ഔട്ട് ചെയ്തും പരിഹസിക്കുന്ന കാഴ്ചയാണ് കാണാനായത്. വിഡിയോ കണ്ട് എനിക്ക് സഹിച്ചില്ല. ഒരാളുടെ നിർമ്മിതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് തടയാൻ ഏതൊരാൾക്കും അവകാശമുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.

 

Tags: ASWANTH KOKsiyad kokkar
ShareTweetSendShare

More News from this section

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies