കാമുകിയല്ല മാപ്പ് പറയേണ്ടത്! സൽമാൻ ക്ഷേത്രത്തിലെത്തി കുറ്റം ഏറ്റുപറയണം; അപ്പോൾ തീരമാനിക്കാം മാപ്പിന്റെ കാര്യം: ബിഷ്ണോയ് സമുദായം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കാമുകിയല്ല മാപ്പ് പറയേണ്ടത്! സൽമാൻ ക്ഷേത്രത്തിലെത്തി കുറ്റം ഏറ്റുപറയണം; അപ്പോൾ തീരമാനിക്കാം മാപ്പിന്റെ കാര്യം: ബിഷ്ണോയ് സമുദായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2024, 08:47 pm IST
FacebookTwitterWhatsAppTelegram

കാമുകിമാരല്ല സൽമാൻ ഖാനാണ് മാപ്പ് പറയേണ്ടതെന്ന് ബിഷ്ണോയ് സമുദായം. സൽമാന്റെ മുൻ കാമുകിയും നടിയുമായ സോമി അലി സൽമാന്റെ വിഷയത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ബിഷ്ണോയ് സമുദായത്തിന്റെ പ്രതികരണം. ഓൾ ഇന്ത്യ ബിഷ്ണോയ് സമുദായത്തിന്റെ പ്രസിഡൻ്റ് ​​ദേവേന്ദ്ര ബുദിയ ആണ് ബോളിവുഡ‍് സ്റ്റാറിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

സൽമാനാണ് മാപ്പുപറയേണ്ടത്. അദ്ദേഹം ക്ഷേത്രത്തിലെത്തി ക്ഷമ ചോ​​ദിക്കണം. ഇനിയാെരിക്കലും തെറ്റ് ആവ‍ർത്തിക്കില്ലെന്നും വന്യമൃ​ഗങ്ങളെയും പരിസ്ഥിതിയേയും ഉപദ്രവിക്കാതെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കണം. ഇക്കാര്യം അദ്ദേഹം ചെയ്താൽ മാപ്പുനൽകുന്ന കാര്യം ബിഷ്ണോയ് സമൂ​ഹം പരി​ഗണിക്കും. സോമി അലി അല്ലല്ലോ തെറ്റ് ചെയ്തത് സൽമാനല്ലേ..— ദേവേന്ദ്ര ബുദിയ പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സോമി സൽമാന് വേണ്ടി മാപ്പപേക്ഷ നടത്തിയത്.
”തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നു, സല്‍മാന്‍ ഖാനായാലും സാധാരണക്കാരനായാലും ഒരാളുടെ ജീവനെടുക്കുന്നത് സ്വീകാര്യമല്ല. നീതിക്ക് വേണ്ടിയാണെങ്കിൽ കോടതിയെ സമീപിക്കണം. സൽമാനെ ആക്രമിച്ചത് കൊണ്ട് കൃഷ്ണ മൃഗത്തെ ഒരിക്കലും തിരികെ കിട്ടില്ല. അതേസമയം ഞാൻ വേട്ടയാടലിനെ പിന്തുണയ്‌ക്കുന്നുമില്ല”എന്നായിരുന്നു സോമി അലി പറഞ്ഞത്. നേരത്തെ സൽമാന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. ലോറൻസ് ബിഷ്ണോയ് ഗ്യാങാണ് വെടിവയ്പ് നടത്തിയത്.

Tags: ApologiseTemplesalman khanvisitCommunitybishnoi
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies