കരിയറിൽ നേരിട്ടതിലേറെയും താഴ്ചകൾ; രാജ്യത്തെ നയിക്കാനാവുന്നതിലും വലിയ ആദരവില്ല: വികാരാധീനനായി രോഹിത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരിയറിൽ നേരിട്ടതിലേറെയും താഴ്ചകൾ; രാജ്യത്തെ നയിക്കാനാവുന്നതിലും വലിയ ആദരവില്ല: വികാരാധീനനായി രോഹിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2024, 11:54 pm IST
Facebook
Twitter
WhatsAppTelegram

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഐസിസി ടൂർണമെൻിൽ കൂടി ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മ കരിയറിലുണ്ടായ ഉയർച്ച-താഴ്ചകളെക്കുറിച്ച് മനസ് തുറന്നു. ദുബായിലെ എഫ്.എം റേഡിയോ അഭിമുഖത്തിലാണ് രോഹിത് വാചാലനായത്. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്‌ഥാനത്ത് നിന്ന് പുറത്തായതിന് ശേഷം പകരക്കാരനായെത്തിയ രോഹിത് ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. എന്നിരുന്നാലും തന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഐ സി സി കിരീടങ്ങൾ ഇന്നും രോഹിത്തിന് കിട്ടാക്കനിയാണ്. ക്രിക്കറ്റിലെ തന്റെ ജൈത്രയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ രോഹിത് ശർമ്മ.

ക്യാപ്റ്റനെന്ന നിലയിൽ രാജ്യത്തെ നയിക്കാൻ കഴിയുന്നതിലും വലിയ ആദരവ് ലഭിക്കാനില്ലെന്ന് പറയുകയാണ് രോഹിത് ശർമ്മ. “ഇപ്പോൾ 17 വർഷമാകുന്നു. ഇനിയും കുറച്ച് വർഷങ്ങൾ കൂടി കളിക്കാനാകുമെന്നും ലോക ക്രിക്കറ്റിൽ സ്വാധീനം ചെലുത്താനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”, രോഹിത് ശർമ്മ പറഞ്ഞു. ക്യാപ്റ്റനാകുന്ന ഒരു ദിവസം വരുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. നല്ല കാര്യങ്ങൾ നല്ല ആൾക്കാർക്കെ സംഭവിക്കൂയെന്ന് ഓരോരുത്തരും പറയാറില്ലേ.

ഞാൻ ക്യാപ്റ്റന്റെ ചുമതല ഏറ്റെടുക്കുമ്പോൾ എല്ലാവരും ഒരേ ​​ദിശയിലൂടെ സഞ്ചരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ടീമെന്ന നിലയിൽ കളിക്കേണ്ടത്. വ്യക്തി​ഗത നാഴികല്ലുകളെയോ നേട്ടങ്ങളെയോ ലക്ഷ്യങ്ങളെയോക്കുറിച്ചല്ല പറയുന്നത്. മറിച്ച് 11പേരും ഒത്തൊരുമിച്ച് ജയവും കിരീടങ്ങളും സമ്മാനിക്കുന്നതിനെക്കുറിച്ചാണ്. താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും രോഹിത് വാചാലനായി. “എന്റെ ജീവിതത്തിൽ ഉയർച്ചകളേക്കാളേറെ ഞാൻ നേരിട്ടത് താഴ്ചകളാണ്. ആ താഴ്‌ച്ചകളാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കിയത്”, രോഹിത് പറഞ്ഞു.

 

Tags: ROHITH SHARMACaptaincy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

“നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”; പാലക്കാട് മെഡിക്കൽ കോളേജിൽ ഡോക്ടർമാരെ അപമാനിച്ച് വി.കെ. ശ്രീകണ്ഠൻ എംപി; ശക്തമായ പ്രതിഷേധം

കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്‌ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies