ചതിക്കുഴി ഒരുക്കി വർക്ക് ഫ്രം ഹോം ഓഫറുകൾ; നവി മുംബൈയിൽ യുവതിക്ക് നാല് ദിവസം കൊണ്ട് നഷ്ടമായത് 54 ലക്ഷം രൂപ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതിക്കുഴി ഒരുക്കി വർക്ക് ഫ്രം ഹോം ഓഫറുകൾ; നവി മുംബൈയിൽ യുവതിക്ക് നാല് ദിവസം കൊണ്ട് നഷ്ടമായത് 54 ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓൺലൈൻ തട്ടിപ്പിന്റെ വാർത്തകൾ നമ്മൾ ദിവസവും കേൾക്കാറുണ്ട്. ചതിക്കുഴികളാണെന്ന് തിരച്ചറിയാതെയാണ് പലരും ഈ തട്ടിപ്പിന് ഇരയാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിനിരയാകുന്നവർക്ക് നഷ്ടമാകുന്നത്. നവി മുംബൈയിലെ ഐറോളിയിൽ നിന്നുള്ള ഗർഭിണിയായ സ്ത്രീ ഓൺലൈൻ തട്ടിപ്പിനിരയായ വാർത്തയാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.

പ്രസവാവധിയിലായിരുന്ന 37 കാരിക്ക് 54 ലക്ഷം രൂപയാണ് നഷ്ടമായത്. അവധിയിലായിരുന്ന ഇവർ അധിക വരുമാനം നേടാനാണ് ഓൺലൈനായി ജോലികൾ അന്വേഷിച്ചത്. കമ്പനികളും റെസ്റ്റോറൻ്റുകളും റേറ്റിംഗ് ചെയ്യാനുള്ള വർക്ക് ഫ്രം ജോലിയാണ് യുവതിയെ തേടിയെത്തിയത്. ഇതിനെ തുടർന്നാണ് യുവതി ജോലി ചെയ്യാൻ ആരംഭിച്ചത്. പ്രതിഫലമായി വമ്പൻ തുകയാണ് തട്ടിപ്പുകാർ യുവതിക്ക് ഓഫർ ചെയ്തത്.

ജോലി ആരംഭിച്ചതിന് പിന്നാലെ തട്ടിപ്പുകാര്‍ യുവതിക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കുകയും ഹോട്ടലുകള്‍ റേറ്റ് ചെയ്യാന്‍ ലിങ്കുകള്‍ നല്‍കുകയും ചെയ്തു. 4 ദിവസം കഴിഞ്ഞതോടെ വലിയ രീതിയിലുള്ള വരുമാനം നല്‍കാമെന്ന് പറഞ്ഞ് അവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. യുവതി വിവിധ അക്കൗണ്ടുകളിലായി ഏകദേശം 54,30,000 രൂപയാണ് നിക്ഷേപിച്ചത്. എന്നാല്‍ പണം നിക്ഷേപിച്ചതിന് ശേഷം തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ മുംബൈ സൈബര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

ഓൺലൈനിൽ വർക്ക് ഫ്രം ഹോം അവസരങ്ങൾ തേടുന്ന എല്ലാവർക്കും ഈ കേസ് ഒരു ജാഗ്രതാ മുന്നറിയിപ്പാണ്. മുൻകൂറായി പണം അടയ്‌ക്കാൻ പറയുന്ന ജോലികൾ ഒരിക്കലും സ്വീകരിക്കരുത്. ഓൺലൈനായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചും വ്യക്തികളെകുറിച്ചും പൂർണമായും അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.

സമൂഹമാദ്ധ്യമങ്ങളിലൂടെ വരുന്ന ഓഫറുകളിൽ കൂടുതൽ ജാ​ഗ്രത പുലർത്തുക. പ്രത്യേകിച്ചും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം,ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വർക്ക് ഫ്രം ജോലികളിൽ ജാ​ഗ്രത പുലർത്തുക. ചെറിയ ജോലികളിൽ വലിയ തുക വരുമാനം വഭിക്കുന്ന സ്വീകരിക്കരുതെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Tags: work from home
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies